രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SAY Exam ,Revaluation/Photocopy/Scruitiny Circular Published

SSLC/AHSLC/THSLC/HI വിഭാഗങ്ങള്‍ക്ക് SAY പരീക്ഷ എഴുതുന്നവര്‍ക്കുള്ള അപേക്ഷാ ഫോമും Revaluation,Photocopy, Scrutiny എന്നിവക്കുള്ള നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു.
SAY EXAMINATION 2014
LAST DATE 29/04/2014

SSLC 2014 SAY :  Notification Download Application Form Download
THSLC 2014 SAY:Notification Download Application Form Download
THSLC(HI) 2014 SAY: Notification Download Application  Download
AHSLC 2014 SAY: Notification Downlad Application Form Download

 ONLINE REGISTRATION FOR REVALUATION, PHOTOCOPY, SCRUTINY WILL BE UPTO 29/04/2014
Circular Click to view

AHSLC/THSLC EXAMINATION 2014
Circular Click to view
Application for Scrutiny/Photocopy/Revaluation of the Answer Script  Download

SSLC (HEARING IMPAIRED )
Application for Scrutiny/Photocopy/Revaluation of the Answer Script  Download


SAY പരീക്ഷ എഴുതുന്നതിനായി ചെയ്യേണ്ടത്.
SAY Examination Fees Rs 100 per Paper
Last date of Submitting Application : 29/04/2014 ,1 PM
Say Exam Centres
Ottappalam :GHSS VATTENAD, GHSS OTTAPALAM EAST, GVHSS CHERPULASSERY
PALAKKAD :GGHS ALATHUR, GGVHSS NENMARA, GVGHS CHITTUR, GMMGHSS PALAKKAD, BEMHSS PALAKKAD, GHSBIG BAZAR, GHS AGALI, KALLADI HS KUMARAMPUTHUR
  • പരമാവധി രണ്ട് വിഷയങ്ങളില്‍  D+ ലഭിക്കാത്തവര്‍ക്കാണ് SAY പരീക്ഷ എഴുതാവുന്നത്.
  • അപകടം,ഗുരുതരമായ രോഗം.മാതാവ്,പിതാവ്,സഹോദരങ്ങള്‍ ഇവരുടെ മരണം എന്നാ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് രണ്ടില്‍ കൂടുതല്‍ പേപ്പറുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇവര്‍ വില്ലേജ് ഓഫീസര്‍/അംഗീകൃത ഡോക്ടര്‍ എന്നിവരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
  • IED വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ DPI-യുടെ ഉത്തരവിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കണം
  • ഐ ടി പരീക്ഷക്ക് തിയറിയും പ്രാക്ടിക്കലും ചേര്‍ത്താണ് സേ പരീക്ഷ നടത്തുന്നത്. ഒരു വിദ്യാഭ്യാസജില്ലയില്‍ ഒരു സെന്റര്‍ മാത്രമേ ഉണ്ടാവൂ.
  •  സേ പരീക്ഷക്ക് അപേക്ഷിച്ചവര്‍ Revaluation-ല്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയാല്‍ സേ പരീക്ഷയുടെ ഫലം പരിഗണിക്കില്ല
ഇവിടെ നിന്നും ലഭിക്കുന്ന ഫോം ഡൗണ്‍ലോഡ് ചെയ്തെടുത്ത് പൂരിപ്പിക്കുക.
പൂരിപ്പിച്ച ഫോമിനോടൊപ്പം പേപ്പറൊന്നിന് നൂറ് രൂപ നിരക്കില്‍ പരീക്ഷാ ഫീസും മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ടും സഹിതം പരീക്ഷാ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് നല്‍കേണ്ടതാണ്



REVALUATION,PHOTOCOPY, SCRUITINY
നിര്‍ദ്ദേശമനുസരിച്ച് ഏപ്രില്‍ 25 ഉച്ചക്ക് ഒരു മണി മുതല്‍ 29-ന് -ന് ഉച്ചക്ക് ഒരു മണി വരെ Revaluation,Photocopy, Scrutiny എന്നിവക്കായി ONLINE ആയി രജിസ്റ്റര്‍ ചെയ്യണം. പരീക്ഷാഭവന്റെ സൈറ്റിലാണ് ഇതിനുള്ള ലിങ്ക് ലഭിക്കുക.
Fee For Revaluation : Rs 400
Fee For Photocopy : Rs 200
Fee For Scruitiny : Rs 50 
  • ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും സഹിതം പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് 29-ന് വൈകിട്ട് നാലു മണിക്കകം നല്‍കണം.
  • പ്രധാനാധ്യാപകര്‍ ലഭ്യമാകുന്ന അപേക്ഷകള്‍ അന്നേ ദിവസം തന്നെ ഓണ്‍ലൈനില്‍ വേരിഫൈ ചെയ്യേണ്ടതും ഫീസ് സ്വീകരിച്ചതിന് രസീത് നല്‍കേണ്ടതുമാണ്.
  • റീവാല്യുവേഷന് നല്‍കുന്ന അപേക്ഷകര്‍  സ്ക്രൂട്ടിനിക്കായി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല
  • വേരിഫൈ ചെയ്ത അപേക്ഷകള്‍ പ്രധാനാധ്യാപകന്‍ Confirm ചെയ്യാത്ത പക്ഷം അവ പുനര്‍മൂല്യനിര്‍ണയത്തിനും മറ്റും പരിഗണിക്കില്ല എന്നതിനാല്‍ കണ്‍ഫേം ചെയ്യാന്‍ മറക്കരുത്
  • കണ്‍ഫേം ചെയ്തതിനു ശേഷം ലഭിക്കുന്ന മൂന്ന് പ്രിന്റ് ഔട്ടുകള്‍ പ്രധാനാധ്യാപകന്‍ Countersign ചെയ്ത് 29-ന് തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്
  • ഫീസും പ്രിന്റ് ഔട്ടും സ്കൂളുകളില്‍ തന്നെ സൂക്ഷിച്ചാല്‍ മതി.

Post a Comment

Previous Post Next Post