ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

PCN / PCO വിഭാഗം B List ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.



PCN/PCO വിഭാഗം കുട്ടികളെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാലയങ്ങള്‍ http://bpekerala.in/sslc-2014/ എന്ന ലിങ്കുപയോഗിച്ച് അവരുടെ സ്കൂള്‍ കോഡ് യൂസര്‍നാമവും എ ലിസ്റ്റ് തയ്യാറാക്കുന്നതിനുപയോഗിച്ച പാസ് വേര്‍ഡുമുപയോഗിച്ച് ലോഗിന്‍ ചെയ്ത് അവരുടെ സ്കൂളിലെ വിദ്യാര്‍ഥികളുടെ B-List ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഇതിനെ സ്കൂളില്‍ ലഭിച്ച അപേക്ഷകളുമായി ഒത്തുനോക്കി എന്തെങ്കിലും മാറ്റങ്ങള്‍(addition/omition/modification) ഉണ്ടെങ്കില്‍ ആ വിവരം വിശദാംശങ്ങള്‍ സഹിതം "System Manager, Pareeksha Bhavan, Poojapura,Trivandrum." എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ് മുഖേന അറിയിക്കേണ്ടതാണ്.ഇത് പരീക്ഷാഭവനില്‍ എത്തേണ്ട അവസാനദിവസം ഫെബ്രുവരി 14
 രജിസ്റ്റര്‍ നമ്പരോടു കൂടിയ B List
19/02/2014- ന് പ്രസിദ്ധീകരിക്കുന്നതാണ്

Post a Comment

Previous Post Next Post