2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Online Textbook Indent before Feb 15


2014-15 വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഓണ്‍ലൈനായി ഫെബ്രുവരി 15 വരെ KBPS ന്റെ web site ( www.keralabooks.org )ൽ indent ചെയ്യാവുന്നതാണ്. 
http://keralabooks.org/ims2014/ലിങ്കിൽ ക്ലിക്ക് ചെയ്തും indent ചെയ്യാം.
Unaided സ്കൂളുകൾക്ക് ഫെബ്രുവരി 15 വരെ രജിസ്റ്റെർ ചെയ്യുന്നതിനും തുടർന്ന് ഓണ്‍ലൈനായി പുസ്തകങ്ങളുടെ വില അടക്കുന്നതിനും ഈ വർഷം സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. 
പാഠപുസ്തകങ്ങള്‍ ആവശ്യപ്പെടുന്നതിനായി മുന്‍ വര്‍ഷത്തെ യൂസര്‍ നെയിം (സ്കൂള്‍ കോഡ്), പാസ് വേര്‍ഡ്‌ ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയുക.
Help Line നമ്പറുകൾ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട:- 999 54 11 786
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം:-  999 54 12 786
തൃശൂർ, പാലക്കാട്‌, മലപ്പുറം :- 999 54 13 786
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 999 54 14 786

Post a Comment

Previous Post Next Post