അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ശമ്പളവിതരണ ഉദ്യോഗസ്ഥര്‍ സ്ഥിതിവിവര സാക്ഷ്യപത്രം നല്‍കണം

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരുവാന്‍ അര്‍ഹതപ്പെട്ട ഗസറ്റഡ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ എണ്ണവും അവരില്‍ എത്രപേര്‍ രജിസ്‌ട്രേഷന്‍ നടത്തിയെന്നും എത്രപേര്‍ക്ക് പ്രാണ്‍ ലഭിച്ചുവെന്നും വ്യക്തമാക്കുന്ന സ്ഥിതിവിവര സാക്ഷ്യപത്രം എല്ലാ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും ഗസറ്റഡ് ഓഫീസര്‍മാരുടെ കാര്യത്തില്‍ ഓഫീസ് മേലധികാരികളും ഫെബ്രുവരി മാസത്തെ ശമ്പളബില്ലിനോടൊപ്പം ബന്ധപ്പെട്ട ട്രഷറികളില്‍ സമര്‍പ്പിക്കേണ്ടതാണ്.

Post a Comment

Previous Post Next Post