അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഒറ്റപ്പാലത്ത് ഐ ടി പരിശീലനം

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ SSLC 2014, IT പ്രാക്ടിക്കല്‍ പരിശീലനം ഫെബ്രുവരി 17 നു് ഒറ്റപ്പാലം എഡ്യൂസാറ്റ് ട്രെയിനി​ങ്ങ് സെന്ററില്‍ 9.30 മുതല്‍ 11.30 വരെ ഷൊര്‍ണ്ണൂര്‍,ഒറ്റപ്പാലം,ചെര്‍പ്പുളശ്ശേരി ഉപജില്ലകള്‍ക്കും, 11:30 മുതല്‍ 1:30 വരെ തൃത്താല പട്ടാമ്പി ഉപജില്ലകള്‍ക്കുമാണ് പരിശീലനം. ഹെഡ്‌മാസ്റ്റര്‍മാര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസുകളില്‍ നല്‍കിയ ഇന്‍വിജിലേറ്റര്‍ പട്ടികയില്‍ ഉള്ളപെട്ടവരും ഇനിയുംപരിശീലനം ആവശ്യമുള്ളവരുമായ SITC/JSITC/HSA എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്.
17-ാം തിയ്യതി തന്നെ എല്ലാ സ്ക്കുളുകളിലേയും ലാബുകള്‍ സജ്ജമാക്കേണ്ടതാണ്.(ആവശ്യമുള്ള സിസ്റ്റങ്ങളില്‍ പുതിയ OS ഇന്‍സ്റ്റാള്‍ ചെയ്ത് യുസര്‍ നെയിം പാസ്സ് വേര്‍ഡ് ബാക്ക്അപ്പ് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തേണ്ടതാണ്).

Post a Comment

Previous Post Next Post