അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹൈസ്‍കൂള്‍ വിഭാഗം വാര്‍ഷിക പരീക്ഷാ ടൈടേബിള്‍ പുനക്രമീകരിച്ചു. പുതിയ ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഭവനവായ്പ പദ്ധതി പുനസ്ഥാപിച്ച ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പുതിയ മെഡിസെപ്പ് കാര്‍ഡ് ഫെബ്രുവരി 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ് SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

അന്തര്‍ജില്ലാ സ്ഥലംമാറ്റം : നിബന്ധനകള്‍ പുതുക്കി

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ ലാംഗ്വേജ് അധ്യാപകരുടെയും പാര്‍ട്ട്‌ടൈം ലാംഗ്വേജ് അധ്യാപകരുടെയും അന്തര്‍ജില്ലാ സ്ഥലംമാറ്റം സംബന്ധിച്ച നിബന്ധനകള്‍ പുതുക്കി നിശ്ചയിച്ചു. ഉത്തരവിന്റെ പൂര്‍ണരൂപം ചുവടെ
Click here for the Circular

Post a Comment

Previous Post Next Post