പൊതുവിദ്യാഭ്യാസ
വകുപ്പിലെ മുസ്ലീം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ ഒഴിവുകള്‍
നികത്തുന്നതിന് ലഭ്യമായ അപേക്ഷകളില്‍ നിശ്ചിത യോഗ്യതയുള്ള
എച്ച്.എസ്.എ.മാരുടെ താല്ക്കാലിക മുന്‍ഗണനാ പട്ടിക വിദ്യാഭ്യാസ വകുപ്പിന്റെ
ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇത് സംബന്ധിച്ച പരാതികളും പട്ടികയില്‍
ഉള്‍പ്പെട്ടവരുടെ സര്‍വ്വീസ് കാര്‍ഡും നവംബര്‍ 15 നു മുമ്പ്
aandbdpi@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ മുഖാന്തിരം ലഭ്യമാക്കണം.
ലിസ്റ്റ് ഇവിടെ
ലിസ്റ്റ് ഇവിടെ