അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഉപന്യാസമത്സരം

ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി മണ്ണുപര്യവേക്ഷണ സംരക്ഷണ വകുപ്പ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനവും ഭക്ഷ്യസുരക്ഷയും- സമഗ്ര മണ്ണു പരിപാലനത്തിന്റെ പ്രസക്തി എന്ന വിഷയത്തെ അധികരിച്ച് നാല് ഫുള്‍സ്‌ക്യാപ് പേജില്‍ കവിയാതെ ഉപന്യാസങ്ങള്‍ തയ്യാറാക്കി ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍മാരുടെ സാക്ഷ്യപത്രത്തോടൊപ്പം ഡയറക്ടര്‍, മണ്ണുപര്യവേക്ഷണ സംരക്ഷണ വകുപ്പ്, ഫോര്‍ത്ത് ഫ്‌ളോര്‍, സെന്റര്‍ പ്ലാസാ ബില്‍ഡിംഗ് വഴുതക്കാട്, തിരുവനന്തപുരം-14 എന്ന മേല്‍വിലാസത്തില്‍ നവംബര്‍ 28 ന് മുമ്പ് ലഭിക്കത്ത രീതിയില്‍ അയക്കണം. ഉപന്യാസങ്ങള്‍ ഇംഗ്ലീഷിലോ, മലയാളത്തിലോ തയ്യാറാക്കാം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും.

Post a Comment

Previous Post Next Post