അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷ

എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ 2014 ജനുവരി 25-നും പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് ഫെബ്രുവരി ഒന്നിനും നടത്തും. പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍ക്കുള്ള വീഡിയോ കോണ്‍ഫറന്‍സ് ഡിസംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടത്തും. ബന്ധപ്പെട്ട ആഫീസര്‍മാര്‍ അതാത് ജില്ലയിലെ ഐ.ടി.സി.യില്‍ നിര്‍ബന്ധമായും എത്തണം. പരീക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ www.keralapareekshabhavan.inവെബ്‌സൈറ്റിലും പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ആഫീസിലും ലഭിക്കും.
LSS - USS NOTIFICATION 2013 Clickhere

Post a Comment

Previous Post Next Post