മലയാള ശ്രേഷ്ഠഭാഷാ വാരാചരണേത്തോടനുബന്ധിച്ച് ഐടി@സ്കള് പ്രോജക്ട് പാലക്കാട് 2013 നവംബര്‍ 7 ന് സൗജന്യ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. സ്കള് തലത്തിലുള്ള അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ താല്പര്യമുള്ള മറ്റ് ജീവനക്കാര്‍/ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐടി@സ്കള് പ്രോജക്ടിന്റെ സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിത ഓപ്പറേറ്റിങ്ങ് സിസ്റ്റം സൗജന്യമായി നല്‍കുന്നതാണ്. ഇതിനോടനുബന്ധിച്ച്ഹൈസ്കൂള്, ഹയര്‍ സെക്കണ്ടറി , വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 6 ന് ഐടി@സ്കൂള്‍ പ്രോജക്ടിന്റെ ജില്ലാ ഓഫീസില്‍ മലയാള കവിതാ രചനാ മല്‍സരം സംഘടിപ്പിക്കുന്നു.സമയം രാവിലെ പത്ത് മണിക്ക്. മേല്‍പ്പറഞ്ഞ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് നവംബര്‍ 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ഐടി@സ്കൂള്‍ പ്രോജക്ടിന്റെ ജില്ലാ ഓഫീസുമായി 0491 2520085 എന്ന നമ്പറില്‍ ബന്ധപ്പെടുകേയാ drcpkd@gmail.com
ലേക്ക് ഇ-മെയില്‍ അയക്കുകേയാചെയ്യേണണ്ടതാണ്.
ലേക്ക് ഇ-മെയില്‍ അയക്കുകേയാചെയ്യേണണ്ടതാണ്.