ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

തസ്തിക വിവരങ്ങള്‍

  ജില്ലയിലെ വിദ്യാലയങ്ങളില്‍ നിലവിലുള്ള തസ്തികകളുടെ വിശദാംശങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കി 19/07/2013-ന് മുമ്പ് പ്രത്യക ദൂതന്‍ മുഖേന ഡി ഡി ഇ ഓഫീസിലെ എ സെക്ഷനില്‍ എത്തിക്കണമെന്ന് ഡി ഡി ഇ അറിയിക്കുന്നു.
          അപാകതകളില്ലാതെ കൃത്യതയോടെ പൂര്‍ത്തീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഓഫീസ് തലവനായിരിക്കുമെന്നും സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിക്കുന്നു.

പ്രൊഫോര്‍മകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രൊഫോര്‍മ 1
പ്രൊഫോര്‍മ 2  

Post a Comment

Previous Post Next Post