ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ICT ഉപകരണങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

     ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ICT പദ്ധതി പ്രകാരം അനുവദിച്ച ഉപകരണങ്ങളുടെ ഇന്‍ഷുറന്‍സ് കാലാവധി 1/11/2012-ന് അവസാനിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ICT ഉപകരണങ്ങളുടെ തകരാറോ മോഷണമോ ആയി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് പരിരക്ഷക്കായി ആരും ഇനിമേല്‍ IT@school-നെ സമീപിക്കേണ്ടതില്ലന്നും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പ്രധാനാധ്യാപകതലത്തിലും 1/11/2012-ന് ശേഷം നടന്ന മോഷണങ്ങള്‍  ഉപജില്ലാവിദ്യാഭ്യാസഡയറക്ടറുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്ന് ഐ ടി സ്കൂള്‍ അറിയിക്കുന്നു

Post a Comment

Previous Post Next Post