ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ട്രാന്‍സ്ഫര്‍ റിസള്‍ട്ടും സപ്ലിമെന്ററി അലോട്ട്‌മെന്റ് വേക്കന്‍സിയും പ്രസിദ്ധീകരിക്കും

ഏകജാലക സംവിധാനത്തിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ സ്‌കൂള്‍/ കോമ്പിനേഷന്‍ മാറ്റത്തിനുള്ള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ജൂലൈ 26 വെള്ളിയാഴ്ച രാവിലെ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 26നും ജൂലൈ 27ന് വൈകിട്ട് നാല് മണിവരെയും മാറ്റം ലഭിച്ച സ്‌കൂളില്‍ / കോമ്പിനേഷനില്‍ പ്രവേശനം നേടാം. ഇതുവരെയും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജൂലൈ 26 മുതല്‍ ജൂലൈ 29 വരെ അപേക്ഷിക്കാം. വേക്കന്‍സിയും മറ്റ് വിശദവിവരങ്ങളുംwww.hscap.keral.gov.in വെബ്‌സൈറ്റില്‍ വെള്ളിയാഴ്ച മുതല്‍ ലഭിക്കും.

Post a Comment

Previous Post Next Post