ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

റിഫ്രഷര്‍ ട്രയിനിങ്ങ്

പത്താം ക്ലാസ് അധ്യാപകര്‍ക്ക് പാഠപുസ്തകപരിശീലനവുമായി ബന്ധപ്പെട്ട് എസ് ഐ ടി സി ഫോറം നടത്തുന്ന രണ്ടാമത് പരിശീലനം ശനിയാഴ്ച ഐ ടി സ്കൂള്‍ ഡി ആര്‍ സി ഉള്‍പ്പെടെയുള്ള ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. പരിശീലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വര്‍ രജിസ്ട്രേഷനായുള്ള ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. പരിശീലനം തികച്ചും സൗജന്യമായിരിക്കും. പരിശീലനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്ത ലാപ്‌ടോപ്പുകള്‍ കൊണ്ടു വരേണ്ടതാണ്.

രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post