അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ വിഷു ആശംസകള്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സര്‍ക്കാര്‍ എയ്‍ഡഡ് സ്കൂളുളില്‍ അധിക തസ്‍തിക അനുവദിച്ച് ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Little Kite _ Scratch Video Tutorials

 


നവംബര്‍ 29 ഞായറാഴ്ചയും ഡിസംബര്‍ 5 ശനിയാഴ്ചയും  ലിറ്റിൽ കൈറ്റ്സ്  സ്ക്രാച്ച് പ്രോഗ്രാമിങ്ങ് ക്ലാസുകൾക്ക് സഹായകരമായ  വീഡിയോ ടുട്ടോറിയലുകള്‍  താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്.
Games using Scratch സ്ക്രാച്ച് ഉപയോഗിച്ച്  ഗെയിമുണ്ടാക്കാം എന്നതുള്‍പ്പെടെ വിശദീകരിക്കുന്ന ഈ പോസ്റ്റ് ബ്ലോഗുമായി പങ്ക് വെച്ച മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ ശ്രീ മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി
 

 


Scratch മായി ബന്ധപ്പെട്ട് വിക്ടേഴ്സ് ചാനലില്‍ നടന്ന ഓണ്‍ലൈന്‍ക്ലാസുകള്‍ ചുവടെ ലിങ്കില്‍

Scratch Class 01 Here

Scratch Class 02 Here

Post a Comment

Previous Post Next Post