SSLC വിജയ ശതമാനം 99.69. ഫലം 4 മണി മുതൽ ഔദ്യോഗിക സൈറ്റുകളിൽ ലഭിക്കും. ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

Hindi Teaching Manuals

8,9,10 ക്ലാസുകളിലെ സമഗ്ര അധിഷ്ടിത ടീച്ചിങ്ങ് മാന്വലുകള്‍ തയ്യാറാക്കി അയച്ച് തന്നരിക്കുന്നത് GOVT H S S Perumpalam സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ N. A. അശോക് കുമാര്‍ സാറാണ്. സാര്‍ തയ്യാറാക്കിയ ടീച്ചിങ്ങ് മാന്വലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്യ ബ്ലോഗുമായി ഇവ പങ്ക് വെച്ച അശോക് കുമാര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download TM on Class 8 दोहे(कविता)
Click Here to Download TM on Class 8 डोक्टर के नाम मज्दूर का पत्र
Click Here to Download TM on Class 8 बात उस मंगलवार की
Click Here to Download TM on Class 9 अंदर के और बाहर के

Click Here to Download TM on Class 9 छिप-छिप अश्रु बहानेवालो 

Click Here to Download TM on Class 9 नंगे पैर
Click Here to Download TM on Class 10  जैसलमेर
Click Here to Download TM on Class 10 वसंत मेरे गांव का

Post a Comment

Previous Post Next Post