FLASH NEWS

കനത്ത മഴയെത്തുടര്‍ന്ന് ഇന്ന്(തിങ്കള്‍)തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,ആലപ്പുഴ,തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സൈറ്റില്‍ ജൂലൈ 16 മുതല്‍ ആഗസ്ത് 16നകം എല്ലാ ജൂവനക്കാരും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് നിര്‍ദ്ദേശം. സര്‍ക്കുലറും വിശദാംശങ്ങളും ചുവടെ. നിപ്പാ പനിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച് PSC പരീക്ഷകള്‍ ജൂലൈ 22, ആഗസ്ത് 5 തീയതികളില്‍ മുന്‍കേന്ദ്രങ്ങളിലെ വെച്ച് നടത്തുന്നതാണെന്നും പ്രധാനാധ്യാപകര്‍ പരീക്ഷകള്‍ നട്ത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും DPI. 2018-19 വര്‍ഷത്തെ സംസ്കൃതദിനാഘോഷം സെപ്‌തംബറില്‍ പാലക്കാട് വെച്ച്.ഇതോടനുബന്ധിച്ച് അധ്യാപകര്‍ക്കായി നടത്തുന്ന മല്‍സരങ്ങളുടെ വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. 2017-18 വർഷത്തെ GPF ക്രെഡിറ്റ്‌ കാർഡ് ഇപ്പോൾ ലഭ്യമാണ്. ലിങ്ക് ചുവടെ. Sampoornaയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ബന്ധപ്പെടേണ്ട മെയില്‍ ഐ ഡി sampoorna@kite.kerala.gov.in Phone Number 0471 2529800 -Extn to Sampoorna. 2018-19 അധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. അക്കാദമിക കലണ്ടര്‍ ചുവടെ. Anticipatory Income Tax Calculator 2018-19ചുവടെ.

Health Insurance Scheme for Employees and Pensioners-Registration
അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്
OEC Lumpsum grant
Mid Day Meal Scheme 2018
TimeTable Generator Helpfile
Pay Revision Arrear Third Installment Processing
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
BIMS
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) Updated with New NMP

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


പാലക്കാട് ജില്ലയില്‍ സംരക്ഷിതാധ്യാപകരെ പുനര്‍വിന്യസിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
ജൂലൈ 14,15 തീയതികളില്‍ ഡാന്‍സ് ഇനങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കഴി‍ഞ്ഞ വര്‍ഷം റവന്യൂ ജില്ലാ കലോല്‍സവങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കലാപാഠം ശില്‍പ്പശാലയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കണം . വിശദാംശങ്ങള്‍ ഇവിടെ.SPARKല്‍ Salary Head of Accountമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് DDOമാര്‍ 0491-2505469 എന്ന നമ്പരിലേക്ക് വിളിക്കുകയോ 9447742512 എന്ന നമ്പരിലേക്ക് SMS/Whatsapp ചെയ്യുകയോ ചെയ്യണമെന്ന് DDE. Message Format Name of School,DDO Code, Contact Number . 24 മണിക്കൂറിനകം മാപ്പിങ്ങ് നടത്തുമെന്നും തുടര്‍ന്ന് DDO മാര്‍ SPARKലെ Accounts ->Initialization ->Head of Account -> Get Headwise Alloacation from Treasury എന്ന ക്രമത്തില്‍ തുറക്കണമെന്ന് DDE
RMSA Audit മായി ബന്ധപ്പെട്ട കത്തിനും ഫോര്‍മാറ്റിനും ഇവിടെ ക്ലിക്ക് ചെയ്യുക
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
Ramp/Rail സംവിധാനം ഉണ്ടോ ഇല്ലയോ എന്ന വിവരം ഉടനേ അറിയിക്കണമെന്ന് DEO
Smart Energy Program ആയി ബന്ധപ്പെട്ട് 18ന് മോയന്‍സ് സ്കൂളില്‍ വെച്ച് നടക്കുന്ന ഏകദിന ശി്ല്‍പ്പശാലയില്‍ UP/HS വിഭാഗങ്ങളില്‍ നിന്നും ഓരോ അധ്യാപകരെ വീതം പങ്കെടുപ്പിക്കണമെന്ന് DEO. School Mailല്‍ നല്‍കിയിരിക്കുന്ന Enrolment Form പൂരിപ്പിച്ച് കൊണ്ട് വരണം
സംസ്ഥാന അധ്യാപക അവാര്‍ഡുമായി ബന്ധപ്പെട്ട Proposals പത്താം തീയതിക്കം DEOയില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം
OEC Lumsum Grant മായി ബന്ധപ്പെട്ട പ്രധാനവിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിലേക്കായി ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് അഡ്‌മിഷന്‍ രജിസ്റ്റര്‍ ഇവയുമായി ഹാജരാകണമെന്ന് DEO
ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനും നേരിട്ട് മനസിലാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്‌ചകളില്‍ RCC സന്ദര്‍ശിക്കുന്നതിന് അനപവാദം ലഭിക്കുന്നതാണെന്നും താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും DE)
ശിശുദിന സ്റ്റാമ്പിന്റെ തുക ഇനിയും അടക്കാനുള്ള പ്രധാനാധ്യാപകര്‍ എത്രയും വേഗം അടക്കണമെന്ന് DEO
മുസ്ലിം / നാടാര്‍/ ആംഗ്ലോ ഇന്ത്യന്‍ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍
ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് സ്റ്റാമ്പുകളുടെ വിവിധ വര്‍ഷങ്ങളിലെ തുക നല്‍കാനുള്ള പ്രധാനാധ്യാപകര്‍ ആയത് 30നകം അടക്കണമെന്ന് DEO
DEO OTTAPALAM
WEBSITE :Here
മഴക്കെടുതി മൂലം ഏതെങ്കിലും സ്കൂളിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം െ്ടിയന്തരമായി അറിയിക്കണമെന്ന് DEO
വിദ്യാഭ്യാസ കലണ്ടര്‍ ഇതേ വരെ വാങ്ങാത്ത പ്രധാനാധ്യാപകര്‍ 13നകം വാങ്ങണമെന്ന് DEO
SPC Project നിലവിലുള്ള സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കായി ഏഴാം തീയതി നടത്താനിരുന്ന IMG പരിശീലനം 11ലേക്ക് മാറ്റിയിരിക്കുന്നു
പകര്‍ച്ചവ്യാധിവ്യാപനം തടയുന്നതിന്റെ ഭാഗമായി നിര്‍ദ്ദേശിച്ച ശുചികരണപ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശാനുസരണം നടത്തണമെന്ന് നിര്‍ദ്ദേശം
ആര്‍ക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്രക്വിസ് നിര്‍ദ്ദേശങ്ങള്‍ സ്കൂള്‍ മെയിലില്‍
അംഗപരിമിതര്‍ക്ക് ക്ലേശരഹിത സഞ്ചാരസ്വാതന്ത്ര്യം ഒരുക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ അടിയന്‍രമായി അറിയിക്കണമെന്ന് DEO
അഡ്‌മിനിസ്ട്രേറ്റീവ് ഡേറ്റാ ശേഖരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെത്തുന്ന സ്ഥിതിവിവരക്കണക്ക് ഉദ്യാഗസ്ഥര്‍ക്ക് 2016-17, 2017-18 വര്‍ഷങ്ങളിലെ വിവരങ്ങള്‍ നല്‍കണമെന്ന് DEO
ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനും നേരിട്ട് മനസിലാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്‌ചകളില്‍ RCC സന്ദര്‍ശിക്കുന്നതിന് അനപവാദം ലഭിക്കുന്നതാണെന്നും താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും DEO
ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്രവിദ്യാഭ്യാസ വികസന പദ്ധതി(നിള)യുടെ ഭാഗമായി SSLC/HSE സമ്പൂര്‍ണ്ണ A+ നേടിയവര്‍ക്കും LSS/USS പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാലയങ്ങള്‍ക്കുമുള്ള ഉപഹാര സമര്‍പ്പണം ജൂലൈ 7 ശനിയാഴ്‌ച രാവിലെ കണ്ണിയമ്പുറം പിഷാരടീസ് ഓഡിറ്റോറിയത്തില്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് DEO
ജൂലൈ 12,17,21,30 തീയതികളില്‍ സ്കൂള്‍, ഉപജില്ലാ, വിദ്യാഭ്യാസ ജില്ലാ, സംസഥാനതല അറബിക്ക് ടാലന്റ് പരീക്ഷ നടത്താന്‍ അനുമതി ലഭിച്ചതായി DEO
Young Innovators Programme മായി ബന്ധപ്പെട്ട് സ്കൂള്‍ മെയില്‍ ലിസ്റ്റിലുള്ള വിദ്യാര്‍ഥികളുടെരജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
സംസ്കൃത സ്കോളര്‍ഷിപ്പ് അക്വിറ്റന്‍സ് നല്‍കാനുള്ളവര്‍ നല്‍കണമെന്ന് DEO
വായനാവാരവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സ്കൂള്‍ മെയിലില്‍. പോസ്റ്ററുകള്‍ ഏറ്റ് വാങ്ങണമെന്ന് DEO
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം
ഹോസ്റ്റലുകളില്‍ താമസിച്ച് പഛിക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളുമായി ബന്ധപ്പെടുന്നതിന് ഫോണ്‍ സൗകര്യം ഉറപ്പാക്കണമെന്നും അത് അഡ്‌മിഷന്‍ സമയത്ത് രക്ഷിതാക്കള്‍ നല്‍കിയ ഒന്നോ രണ്ടോ നമ്പരുകളിലേക്ക് പരിമിതപ്പെടുത്തണമെന്നും DPI നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

പാലക്കാട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന വിജയോല്‍സവം മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയുടേത് 23ന് ഉച്ചക്ക് രണ്ട് മണിക്ക് നെല്ലിപ്പുഴ DHSല്‍





Friday, March 16, 2018

മോസില്ല ഫയര്‍ഫോക്‌സ്-58 അപ്‌ഡേറ്റര്‍

മോസില്ല ഫയര്‍ഫോക്‌സ് പഴയ വേര്‍ഷനുകള്‍ (50 ന് താഴെ) ഉപയോഗിക്കുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാവുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. (ഉദാ  : ചില സൈറ്റ‌ുകളില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാതെ വരിക, ചില ബട്ടണുകള്‍ (save, confirm) കാണാതാവുക, Youtube വര്‍ക്ക് ചെയ്യാതിരിക്കുക) ഇതിന് പരിഹാരമായി മോസില്ല ഫയര്‍ഫോക്‌സ് UPDATE ചെയ്യുക. Mozilla Firefox 58 Versionലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിന് സഹായകരമായ ഈ പോസ്റ്റ് തയ്യാറാക്കി നല്‍കിയ പാലക്കാട് KITE മാസ്റ്റര്‍ ട്രയിനര്‍ Dr. Abdul Latheef. K സാറിന് (mob.9745618816) ബ്ലോഗ് ടീമിന്റെ നന്ദി.
 മോസില്ല ഫയര്‍ഫോക്‌സ് 58 ലേക്ക് UPDATE ചെയ്യുന്നതിന് ഓണ്‍ലൈനായി ഉപയോഗിക്കോവുന്ന ഒരു ഫയലാണിത്.

ഇന്‍റര്‍നെറ്റ് കണക്‌ട് ചെയ്തതിന് ശേഷം firefox_updater.sh എന്ന അറ്റാച്ച്മെന്റ് ഫയല്‍ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്തതിന് ശേഷം

1)set administrative permission
 (by Rt click on  firefox_updater.sh  -properties-permission-allow 
executing as program-tick mark)
2)Double click on firefox_updater.sh  - run tn terminal- enter system password- and wait.....TILL THE END OF PROCESS in terminal

Click Here to Download Firefox Updater.sh


Firefox Update ചെയ്യുന്നതിനുള്ള മറ്റൊരു രീതി പറഞ്ഞുതന്നത് പാലക്കാട് KITE Master Trainer ആയ ശ്രീ രാജിവ് വാര്യര്‍ സാറാണ്. സാറിനും ബ്ലോഗ് ടീമിന്റെ നന്ദി
Application-‍>Administration->Synaptic Package Manager ക്രമത്തില്‍ തുറന്ന് Reload ക്ലിക്ക് ചെയ്യുക. 49198 packages listed എന്ന്  last line ൽ എഴുതി കാണിക്കും.
Quick filter ൽ firefox search ചെയ്ത്  firefoxൽ right click ചെയ്ത് mark for upgrade കൊടുത്ത് apply. ക്ലിക്ക് ചെയ്യുക. 
കമ്പ്യൂട്ടർ   ഇന്റർനെറ്റ് കണക്ടട്  ആയിരിക്കണം.

4 comments:

Anonymous said...

മൂന്നാമതൊരു രീതി : പഴയ വെര്‍ഷനും പുതിയ വെര്‍ഷനും ഒരേ സമയത്ത് നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമാകണനെങ്കില്‍, https://www.mozilla.org/en-US/firefox/new/ എന്ന സൈറ്റില്‍ നിന്ന് Download ബട്ടണില്‍ ക്ലിക്ക് ചെയ്ത് firefox-59.0.1.tar.bz2 എന്ന tar ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇതിനെ Extract ചെയ്യുമ്പോള്‍ firefox എന്ന ഫോള്‍ഡര്‍ ലഭിക്കും. ഈ ഫോള്‍ഡര്‍ തുറന്ന് ഇതിന്നുള്ളിലുള്ള firefox എന്ന executable ഫയല്‍ dbl clk ചെയ്താല്‍ പുതിയ വെര്‍ഷന്‍ ഫയര്‍ഫോക്സ് ഉപയോഗിക്കാം... പഴയ വെര്‍ഷന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ... ചില കാര്യങ്ങള്‍ ചെയ്യാന്‍ സൗകര്യം പഴയവേര്‍ഷനാണ്.... (എന്റെ സിസ്റ്റത്തിന്റെ കാര്യത്തില്‍ !!!!!)

Anonymous said...

https://ftp.mozilla.org/pub/firefox/releases/ എന്ന സൈറ്റില്‍ നിന്നും ഏതു versionഉം ഡൗണ്‍ലോ‍ഡ് ചെയ്ത് ഇപ്രകാരം ഉപയോഗിക്കാം.This method of installation is called stand alone binary method.

Anonymous said...

Hi mates, its fantastic piece of writing regarding educationand entirely explained, keep it up all the time.

വിന്‍സന്റ് ഡി. കെ. said...

Sir,
There is another method.

Open in terminal
Type the following:

sudo apt-get update && sudo apt-get install firefox

[press enter and input password when asked.....after some minutes firefox would be updated to the latest available version. Now it is 59.0.2 (64-bit)]

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!