FLASH NEWS

JRC A/B ലെവല്‍ പരീക്ഷ ജൂണ്‍ 30ന്. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. ആറാം സാധ്യായ ദിവസത്തെ കണക്കിന്റെ അടിസ്ഥാനത്തില്‍ അധികം പാഠപുസ്തകം ആവശ്യമുള്ളവര്‍ക്ക് ഇന്‍ഡന്റ് ക്രമീകരിക്കുന്നതിനായി ജൂണ്‍ 20 വരെ അവസരം. Kite സൈറ്റിലെ Services മെനുവില്‍ നിന്നും Text Book Monitoring System 2018 എന്ന ലിങ്കിലൂടെ ഇത് നല്‍കാവുന്നതാണ് .പുതുക്കിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍.2018 ഫെബ്രുവരി മാസം നടന്ന എല്‍.എസ്.എസ് പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഫലം Results Pageല്‍ ലഭിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് 17ന് രാവിലെ പത്ത് മണിക്ക് BEM School ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പാലക്കാട് വിദ്യാഭ്യസ ജിയ്യയുടെ വിജയോല്‍സവം 24ലേക്ക് മാറ്റിയതായി DEO അറിയിക്കുന്നു.. SSLC SAY ഫലം പ്രഖ്യാപിച്ചു.ലിങ്ക് ചുവടെ.പാലക്കാട് ജില്ലയിലെ ലിറ്റില്‍കൈറ്റ്സ് ഫീല്‍ഡ് ലെവല്‍ പരിശീലന ഷെഡ്യൂള്‍ School Mailല്‍ .ഓരോ വിദ്യാലയത്തിലും റജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ അംഗങ്ങളെയും പരിശീലനത്തില്‍ പങ്കെടുപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍. 2017-18 വർഷത്തെ GPF ക്രെഡിറ്റ്‌ കാർഡ് ഇപ്പോൾ ലഭ്യമാണ്. ലിങ്ക് ചുവടെ. Sampoornaയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ബന്ധപ്പെടേണ്ട മെയില്‍ ഐ ഡി sampoorna@kite.kerala.gov.in Phone Number 0471 2529800 -Extn to Sampoorna. 2018-19 അധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. അക്കാദമിക കലണ്ടര്‍ ചുവടെ. അധ്യാപക അവാര്‍ഡ്, മികച്ച പി ടി എ ക്കുള്ള അവാര്‍ഡ്, ജോസഫ് മുണ്ടശേരി അവാര്‍ഡ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു.വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍ . 2018ലെ INSPIRE AWARDന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്, അവസാനദിവസം ജൂണ്‍ 30.Circular ഡൗണ്‍ലോഡ്‌സില്‍. അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനംസാധ്യമാകുന്നതിനായിഅംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവിന്റെ പകര്‍പ്പ് Downloadsല്‍. Anticipatory Income Tax Calculator 2018-19ചുവടെ.

SSLC 2018 SAY RESULTS Declared
Mid Day Meal Scheme 2018
TimeTable Generator Helpfile
Pay Revision Arrear Third Installment Processing
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
BIMS
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) Updated with New NMP

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

മഴക്കാലത്ത് പുഴകള്‍,കുളങ്ങള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ആവശ്യമായ ബോധവല്‍ക്കരണങ്ങള്‍ സ്കൂള്‍ അസംബ്ലിയില്‍ നല്‍കണമെന്ന് പ്രധാനാധ്യാപകര്‍ക്ക് DDE നിര്‍ദ്ദേശം
PSC മുഖേന നിയമനം ലഭിച്ച പാലക്കാട് ജില്ലയിലെ LPSA/UPSA മാരുടെ സര്‍വീസ് വേരിഫിക്കേഷന്‍ 18,19 തീയതികളില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഇവിടെ
തപാല്‍ സമരം അവസാനിച്ചെങ്കിലും വിതരണം സാധാരണഗതിയില്‍ ആകാത്തതിനാല്‍ കെട്ടിക്കിടക്കുന്ന തപാലുകള്‍/സര്‍വ്വീസ് ബുക്കുകള്‍ സ്കൂളുകള്‍ DDEയില്‍ നിന്നും ശേഖരിക്കണമെന്ന് DDE
പാലക്കാട് ജില്ലയിലെ ഗവ സ്കൂള്‍ അധ്യാപകരുടെ സ്ഥലം മാറ്റഉത്തരവ് പ്രസിദ്ധീകരകിച്ചു.
ജൂണ്‍ ആദ്യ ആഴ്ചയില്‍ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പിന് മുന്നോടിയായി എല്ലാ വിദ്യാലയങ്ങളും സമ്പൂര്‍ണ്ണയില്‍ പ്രമോഷന്‍ പൂര്‍ത്തിയാക്കുകയും ഓരോ വിദ്യാര്‍ഥികളുടെയും ജാതി, മതം, ഭാഷാ വിഷയങ്ങള്‍, UID ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് DDE
SPARKല്‍ Salary Head of Accountമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് DDOമാര്‍ 0491-2505469 എന്ന നമ്പരിലേക്ക് വിളിക്കുകയോ 9447742512 എന്ന നമ്പരിലേക്ക് SMS/Whatsapp ചെയ്യുകയോ ചെയ്യണമെന്ന് DDE. Message Format Name of School,DDO Code, Contact Number . 24 മണിക്കൂറിനകം മാപ്പിങ്ങ് നടത്തുമെന്നും തുടര്‍ന്ന് DDO മാര്‍ SPARKലെ Accounts ->Initialization ->Head of Account -> Get Headwise Alloacation from Treasury എന്ന ക്രമത്തില്‍ തുറക്കണമെന്ന് DDE
RMSA Audit മായി ബന്ധപ്പെട്ട കത്തിനും ഫോര്‍മാറ്റിനും ഇവിടെ ക്ലിക്ക് ചെയ്യുക
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
പാലക്കാട് വിദ്യാഭ്യാസജില്ല വിദ്യാലയങ്ങളിലെ സ്റ്റാഫ് ഫിക്സേഷന്‍ പ്രൊപ്പോസലുകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 19ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണമെന്ന് DEO
2017-18 അധ്യയനവര്‍ഷത്തെ സംസ്‌കൃതം സ്കോളര്‍ഷിപ്പ് തുക വിതരണം ചെയ്ത് Utilization Certificate 19ന് തന്നെ സമര്‍പ്പിക്കണമെന്ന് DEO
17ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പാലക്കാട് വിദ്യാഭ്യസ ജില്ലയുടെ വിജയോല്‍സവം 24ലേക്ക് മാറ്റിയതായി DEO അറിയിക്കുന്നു.
വിദ്യാലയങ്ങള്‍ക്ക് അധികമായി ആവശ്യമുള്ള പാഠപുസ്തകങ്ങള്‍ക്ക് Indent സമര്‍പ്പിക്കേണ്ട അവസാനതീയതി 20 വരെ ദീര്‍ഘിപ്പിച്ചു
ചുറ്റുമതില്‍ ഇല്ലാത്തതും ആസ്‌ബറ്റോസ് മേഞ്ഞതുമായ വിദ്യാലയങ്ങളുടെ വിവരം അറിയിക്കണമെന്ന് DEO
2017 ജൂണ്‍ 1 ലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കാന്‍ നിര്‍ദ്ദേശം
Legal Serice Society ബാലവേലവിരുദ്ധദിനത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ വിദ്യാര്‍ഥികള്‍ക്കായി Child Labour എന്ന വിഷയത്തെ അധികരിച്ച് ജൂണ്‍ 12 ഉച്ചക്ക് രണ്ട് മണിക്ക് District Court Complexല്‍ നടത്തുന്ന Essay Competitionല്‍ വിദ്യാര്‍ഥികളെ പങ്കെടുരപ്പിക്കണമെന്ന് DEO
പ്രവര്‍ത്തി പരിചയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ /എയിഡഡ് സ്കൂളുകളില്‍ സാമൂഹിക പ്രാധാന്യമുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണയൂണിറ്റുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ ജൂലൈ 15നകം DDEക്ക് അപേക്ഷ നല്‍കണം.വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍.
അന്താരാഷ്ട്രയോഗദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും ജൂണ്‍ 21ന് യോഗപരിശീലനം നടത്തണമെന്ന് നിര്‍ദ്ദേശം
DEO OTTAPALAM
WEBSITE :Here

18ന് ഉച്ചക്ക് രണ്ടരക്ക് നടക്കുന്ന IEDS റിസോഴ്‌സ് അധ്യാപകരുടെ യോഗത്തില്‍ ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കണമെന്ന് DEO
സ്കൂളുുകളില്‍ കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട് നല്‍കിയ പ്രൊഫോര്‍മ എത്രയും വേഗം പൂരിപ്പിച്ച് നല്‍കണമെന്ന് DEO
SSLC Revaluation ഇനത്തില്‍ ലഭിച്ച തുകയുടെ വിശദാംശങ്ങളടങ്ങിയ പ്രൊഫോര്‍മയും ബാക്കി തുക തിരിച്ചടച്ച ട്രഷറി ചെല്ലാന്റെ ഫോട്ടോകോപ്പിയും സഹിതം 15നകം DEOയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
വിദ്യാലയങ്ങളിലെ ദുരന്തനിവാരണം-സ്കൂള്‍ സുരക്ഷാ പ്രൊഫോര്‍മ സമര്‍പ്പിക്കാത്ത വിദ്യാലയങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം
ഹോസ്റ്റലുകളില്‍ താമസിച്ച് പഛിക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളുമായി ബന്ധപ്പെടുന്നതിന് ഫോണ്‍ സൗകര്യം ഉറപ്പാക്കണമെന്നും അത് അഡ്‌മിഷന്‍ സമയത്ത് രക്ഷിതാക്കള്‍ നല്‍കിയ ഒന്നോ രണ്ടോ നമ്പരുകളിലേക്ക് പരിമിതപ്പെടുത്തണമെന്നും DPI നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

വിഷയാധിഷ്ഠിത അധ്യാപക പരിശീലനത്തിന്റെ DRG മാരുടെ പ്ലാനിങ്ങ് യോഗം എട്ടാം തീയതി രാവിലെ പത്ത് മണി മുതല്‍ മണ്ണാര്‍ക്കാട് GMUPSല്‍

hr /> പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം Mannarkkad DEO Officeല്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം. 12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം




Friday, March 31, 2017

Annual Examination Answer Keys

Class VIII
Mathematics  (By Sri C R Muaraleedharan GHS Chalissery)
Art Health &Physical Education 
Chemistry (By Sri Ravi P, HS Peringode)  
Basic Science Physics&Chemistry  (By Sri Sasikumar SVHS Eruthenpathy)

CLASS IX
Mathematics  (By Sri C R Muaraleedharan GHS Chalissery)
Art Health &Physical Education
Physics (By Sri Sasikumar SVHS Eruthenpathy)
Chemistry (By Sri Ravi P, HS Peringode) 
Chemistry (By Sri Sasikumar SVHS Eruthenpathy)

2 comments:

rishabh kapil said...

Kerala is going to be announce Kerala DHSE Result 2017candidate can check their result from here

jitendra nama said...

How can I Apply for RRB Recruitment 2018 Please let

me know sir, i am waiting for it.

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!