തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SITC FORUM BLOG TELEGRAMലും

കേരളത്തിലെ  വിദ്യാഭ്യാസ ബ്ലോഗുകളിൽ മുൻ നിരയിലുള്ള 
  • MATHS BLOG
  • HSS LIVE
  • SITC FORUM PALAKKAD
  • BIO-VISION VIDEO BLOG
  • ENGLISH BLOG
എന്നീ 5 ബ്ലോഗുകളുടെ ഏറ്റവും പുതിയ പോസ്റ്റുകൾ നിങ്ങളിലെത്തിക്കുന്നതിന് ബയോ വിഷൻ ബ്ലോഗ് ഒരുക്കിയ സംഴിധാനത്തില്‍ SITC ഫോറം ബ്ലോഗും. "EDUCATION KERALA" എന്ന Telegram bot ലൂടെയാണ് ഇത് ലഭ്യമാക്കുന്നത്. ഈ bot ൽ അംഗമാകുന്നത് വഴി മേൽപ്പറഞ്ഞ 5 ബ്ലോഗുകളുടെ മുഴുവൻ പോസ്റ്റുകളും ഈ സംവിധാനത്തിലൂടെ നിങ്ങൾക്ക് വായിക്കാവുന്നതാണ്. ഇതോടെ 1  മുതൽ 12  ക്ലാസ്സ്‌ വരെയുള്ള പഠന വിഭവങ്ങൾ , ചോദ്യ ശേഖരം , വിദ്യാഭ്യാസ വാർത്തകൾ , അറിയിപ്പുകൾ , സർക്കാർ ഉത്തരവുകൾ തുടങ്ങി  വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ എല്ലാ വിഭവങ്ങളും  ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അതേ നിമിഷം തന്നെ നിങ്ങൾക്ക്  ലഭ്യമാകുന്നതാണു്.
      
നിങ്ങൾ ചെയ്യേണ്ടത്
  1. Mobile / Computer എന്നിവയിൽ Telegram install ചെയ്തിരിക്കണം   
  2. ചുവടെ  നൽകിയിട്ടുള്ള  EDUCATION KERALA bot ന്റെ Joining Link വഴി ഇതിൽ ചേരുക
  3. Joining Link of EDUCATION KERALA bot:  @biovisions_bot

Any doubt contact 8547378281

2 Comments

Previous Post Next Post