FLASH NEWS

30ന് രാവിലെ നടക്കു്ന സ്കൂള്‍ വാര്ഷിക പരീക്ഷയില്‍ 8 കി മീറ്ററിനപ്പുറം SSLC ഡ്യൂട്ടിയു്ള അധ്യാപകരെ ഒഴിവാക്കുകയോ അല്ലാത്ത പക്ഷം നിശ്ചിത സമയത്ത് അവര്‍ക്ക് പരീക്ഷാ ഡ്യൂട്ടിക്ക് ഹാജരാവാനുള്ള സംവിധാനമൊരുക്കുകയോ ചെയ്യണമെന്ന് പ്രധാനാധ്യാപകര്‍ക്ക് DPI നിര്‍ദ്ദേശം.2017-18 വര്‍ഷത്തെ ഗവ സ്കൂള്‍ അധ്യാപകരുടെ പൊതു സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിങ്ക് ചുവടെ. കുട്ടിക്കൂട്ടം DRG പരിശീലനം 28,29,30 തീയതികളില്‍. DRG ലിസ്റ്റ് സ്കൂള്‍ മെയിലില്‍. 30ന് ഉച്ചക്ക് ശേഷം നടക്കേണ്ടിയിരുന്ന 5 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ 30ന് രാവിലെ 9 മുതൽ 12 വരെ നടത്താൻ നിർദേശം.30ന് നടക്കുന്ന കണക്ക് പുനപരീക്ഷയില്‍ OLD SCHEME പരീക്ഷ ഉണ്ടായിരിക്കില്ല. 29,30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന SSLC Scheme Finalisation Campകള്‍ ഏപ്രില്‍ 3,4 തീയതികളില്‍ മുന്‍ നിശ്ചയിച്ച കേന്ദ്രങ്ങളില്‍ നടക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഏപ്രില്‍ 6 മുതല്‍ 25 വരെ 2 Spell(6 മുതല്‍ 12 വരെയും 17 മുതല്‍ 25 വരെയും )കളായി നടക്കും.സര്‍ക്കുലര്‍ ചുവടെ ഈ സാമ്പത്തിക വര്‍ഷം മാറിയെടുക്കേണ്ട ബില്ലുകളും , ചെക്കുകളും ചല്ലാനുകളും 30ന് വൈകുന്നേരം അഞ്ച് മണിക്കകം ട്രഷറിയില്‍ സമര്‍പ്പിക്കണമെന്ന് ധനകാര്യവകുപ്പ് നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. SSLC ഗണിത പരീക്ഷ റദ്ദാക്കി. പുതിയ പരീക്ഷ 30ന്. 30ന് ഉച്ചക്ക് ശേഷം നടത്താമിരുന്ന പരീക്ഷകള്‍ 31ന് രാവിലെ 9.30 മുതല്‍..GAIN PFമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകര്‍ക്കുള്ള ഒരു സുപ്രധാന സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. HM/AEO തസ്തികകളില്‍ പുതുതായി നിയമനം ലഭിച്ച അധ്യാപകരെ SSLC ചുമതലകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അവ പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ വിടുതല്‍ ചെയ്യാവൂ എന്ന DPI നിര്‍ദ്ദേശം Downloadsല്‍. അവധിക്കാല കുട്ടിക്കൂട്ടം പരിശീലനത്തിനുള്ള DRG പരിശീലന നിര്‍ദ്ദേശങ്ങളും പ്രാദേശികാവധികള്‍ മൂലം മാറ്റി വെക്കേണ്ടി വന്ന വാര്‍ഷിക പരീക്ഷക്ല‍ 31ന് നടത്താനുള്ള നിര്‍ദ്ദേശങ്ങളും Downloadsല്‍.. Higher Secondary By-Transfer നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 വര്െ ദീര്‍ഘിപ്പിച്ചു.PSC മുഖേന നിയമനം ലഭിച്ച പാലക്കാട് ജില്ലിലെ വിദ്യാഭ്യാസ വകുപ്പിലെ സര്‍വീസ് വേരിഫിക്കേഷന് ഹാജരാകുന്നതിന് നിര്‍ദ്ദേശം. ഹാജരാകേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഇവിടെ. SSLC Valuation Posting Order iExaMSല്‍ നിന്നും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.RMSA School ഹയര്‍ സെക്കണ്ടറി ബൈട്രാന്‍സ്‌ഫര്‍ നിയമനത്തിന് യോഗ്യരായ HSA/UPSA/LPSA മാരില്‍ നിന്നും ഓണ്‍അപേക്ഷകള്‍ ക്ഷണിച്ചു.അവസാനദിവസം മാര്‍ച്ച് 31.സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
Rank List for General Transfer(Govt School Teachers)
SSLC Re-Examination & Valuation Details
GAIN PF
BY TRANSFER APPOINTMENT
JRC Certificate for Grace Mark
PAY REVISION ARREAR PROCESSING IN SPARK
SSLC 2017 -Instructions to Chief Supdts
JRC C Level Exam(Palakkad) Results
ANNUAL EXAM TIME TABLE
SSLC 2017
SCERT QUESTION POOL
‍ഒരുക്കം 2017
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

31/5/2017ന് സര്‍വീസില്‍ നിലനില്‍ക്കുന്ന സംരക്ഷിതാധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE നിര്‍ദ്ദേശം

ഈ വര്‍ഷം ലഭിച്ച വിവിധ ഫണ്ടുകള്‍ അടിയന്തരമായി വിനിയോഗിക്കണമെന്നും വിനിയോഗിക്കാന്‍ കഴിയാത്തവ 25നകം തിരിച്ചടക്കണമെന്ന്ു DDE നിര്‍ദ്ദേശം

2007-2011 കാലഘട്ടത്തിലെ HSAമാരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനും അപാകതകള്‍ പരിശോധിക്കുന്നതിനും രേഖകള്‍ മാര്‍ച്ച് 25നകം DDE ഓഫീസില്‍ നല്‍കുന്നതിന് നിര്‍ദ്ദേശം.വിശദമായ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍..

DEO PALAKKAD
നാളെ നടക്കുന്ന യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനാധ്യാപകര്‍ 30ലെ കണക്ക് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ മീഡിയം തിരിച്ചുള്ള കണക്ക് കൊണ്ടു വരണമെന്ന് DEO

SSLC പരീക്ഷാ ചുമതലയുള്ള അധ്യാപകര്‍ 28ന് മാതൃവിദ്യാലയത്തില്‍ ചുമതലയേല്‍ക്കണമെന്നും 30ന് SSLC ഡ്യൂട്ടിക്ക് നിയോഗിച്ച സ്കൂളില്‍ തിരികെ പ്രവേശിക്കണമെന്നും DEO

SSLC IT പരീക്ഷക്ക് OLD Schemeല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഈ വര്‍ഷം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കുമായി 29ന് നടക്കുന്ന പരീക്ഷയുടെ പാലക്കാട് വിദ്യാഭ്യാസജില്ലാ കേന്ദ്രം PMGHSS Palakkad ആയിരിക്കു. Workbook, Hall Ticket, പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം ഇവയുമായി വേണം പരീക്ഷാര്‍ഥികള്‍ ഹാജരാകേണ്ടത്

8,9,10 ക്ലാസുകളിലെ CWSN വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്‍കാത്ത വിദ്യാലയങ്ങശ്‍ അടിയന്തരമായി നല്‍കണമെന്ന് DEO
2016-17 വര‍ഷത്തെ Muslim/Nadar/Anglo Indian/OBC/Forward Class പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക അനുവദിച്ച ലിസ്റ്റ് സ്കൂള്‍ മെയിലില്‍ തുക വിതരണം ചെയ്ത് Utilization Certificate അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DEO

ആം ആദ്‌മി ബീമാ യോജനാ സ്കോള്‍ഷിപ്പിന് അപേക്ഷകള്‍ സ്വീകരിക്കുന്നു. www.chiak.org എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിശദാംശങ്ങള്‍

DEO OTTAPALAM
SSLC പുനപരീക്ഷക്ക് ശേഷം മാത്രം അധ്യാപകരെ Relieve ചെയ്താല്‍ മതിയെന്ന് DEO

28ന് പുനരാംഭിക്കുന്ന വാര്‍ഷിക പരീക്ഷാ ദിവസം ഹയര്‍ സെക്കണ്ടറി പരീക്ഷയും നടക്കുന്നതിനാല്‍ സ്കൂള്‍ തലത്തില്‍പ്രധാനാധ്യാപക്ര്‍ ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശം 2012മുതല്‍ SSLC, IT പരീക്ഷക്ക് പരാജയപ്പെട്ടവരും ഈ വര്‍ഷത്തെ ഐ ടി പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കുമായി മാര്‍ച്ച് 29ന് നടത്തുന്ന പരീക്ഷയില്‍ പങ്കെടുപ്പിക്കേണ്ട വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നാളെ(വെള്ളി) 11ന് മുമ്പ് അറിയിക്കണമെന്ന് DEO

SSLC കണ്ടിജന്‍സി തുകയുടെ ബില്ലുകളും വൗച്ചറുകളും സഹിതം സമര്‍പ്പിക്കണമെന്ന് DEO.

വ31/5/2017ന് സര്‍വീസില്‍ നിലനില്‍ക്കുന്ന സംരക്ഷിതാധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE നിര്‍ദ്ദേശം

IT അധ്യാപകരുടെ വിവരങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ ഉടനടി നല്‍കണമെന്ന് DEO

എല്ലാ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും അധ്യാപകനിയമനത്തിനായി 2015മുതല്‍ ലഭിച്ച അപേക്ഷകരുടെ പേരും വിലാസവും എത്രയും പെട്ടെന്ന് നല്‍കണമെന്ന് DEO
വിദ്യാലയങ്ങളിലെ IT അധ്യാപകരുടെ വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ നല്‍കണമമെന്ന് DEO
എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ് മൂന്ന് സെറ്റ് നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കണമെന്ന് DEOനിര്‍ദ്ദേശം

DEO MANNARKKAD
വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്കുള്ള യാത്രയയപ്പും പ്രധാനാധ്യാപകയോഗവും 25ന് മണ്ണാര്‍ക്കാട് MESHSSല്‍

24ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന് മുന്നോടിയായി നടന്ന RP പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന RPമാര്‍ 21ന് MESHSS ല്‍ നടക്കുന്ന DRG ഫരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് DEO



Tuesday, August 16, 2016

Message From SPARK

  താഴെക്കാണുന്ന മെസേജ് സ്പാര്‍ക്കില്‍ നിന്നും ലഭിച്ചതാണ്. ഇതനുസരിച്ച് അടുത്ത 2 ദിവസത്തിനകം ദിവസ വേതനക്കാരുടെ മൊഡ്യൂള്‍ തയ്യാറാവുമെന്ന് കാണുന്നു. അതോടൊപ്പം തന്നെ 9/2016 മുതല്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നതായും സ്പാര്‍ക്കിലും സര്‍വീസ് സര്‍ട്ടിഫിക്കറ്റിലും ഉള്ള അതേ രീതിയിലാവണം ഡിഡിറ്റല്‍ സര്‍ട്ടിഫിക്കറ്റിലും ഉണ്ടാവേണ്ടത് എന്നും നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങള്‍ ചുവടെ
1)As per G O ( P ) No. 109 / 2016 / FIN dated 29 / 7 / 2016 Disbursement of salary and allowances of employees on contract / daily wages etc ARE TO BE PROCESSED through SPARK. The module in SPARK is scheduled to be enabled in two days time. Hence all Head of the Departments are requested to forward the list of designations to be updated in SPARK of Contract / Daily wages etc employees to the mailid: info@spark.gov.induly signed by the Head of the Department. Ensure that the subject in the mail should be marked as " Adding Designation OF TEMPORARY EMPLOYEES " .

2) As per G O ( P ) No. 109 / 2016 / FIN dated 29 / 7 / 2016 Disbursement of salary and allowances of employees on contract / daily wages etc ARE TO BE PROCESSED through SPARK. The module in SPARK is scheduled to be enabled in two days time. Hence all Head of the Departments are requested to forward the list of designations to be updated in SPARK of Contract / Daily wages etc employees to the mailid: info@spark.gov.induly signed by the Head of the Department. Ensure that the subject in the mail should be marked as " Adding Designation OF TEMPORARY EMPLOYEES " .

3) As per GO(P) No. 76/2016/FIN dated 27/5/2016 digital certificate has been made mandatory for DDOs. Hence all DDOS are requested to ensure that the DSC (Digital Signature Certificate) is based on the name in Service records / SPARK. Any change in name based on the DSC (Digital Signature Certificate) will not be accepted by SPARK PMU. Salary processing will be affected from 9/2016, if DSC is not available for DDOs.

4) Government have issued direction to Director of Treasuries to accept non SPARK arrear bills in respect of employees whose pay is revised as per latest pay revision, but arrears on pre revised pay covering the period 7/2014 to 01/2016 which is due consequent on back dated changes. All DDOs are hence directed to contact the treasury Officers for the conditions to be followed in submitting such bills. Any way, that entries have to be subsequently made in SPARK under manually drawn menu.

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!