തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

എസ്.എസ്.എല്‍.സി. പരീക്ഷാഫീസ്

    2016 മാര്‍ച്ചില്‍ നടക്കുന്ന SSLC പരീക്ഷയ്ക്ക് 300 രൂപ സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ 10 വ്യാഴാഴ്ച വരെ പരീക്ഷാ കേന്ദ്രങ്ങളിലും ഫീസ് അടയ്ക്കാം. നിലവിലുള്ള ഓള്‍ഡ് സ്‌കീം പരീക്ഷ 2017 മുതല്‍ ഉണ്ടായിരിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു. 
     2015 ഡിസംബറില്‍ നടക്കുന്ന പത്താംതരം തുല്യതാ സേ പരീക്ഷയ്ക്ക് ഡിസംബര്‍ ഏഴ് വരെ 50 രൂപ ഫൈനോടുകൂടി അപേക്ഷ ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടുമാര്‍ക്ക് സമര്‍പ്പിക്കാം.

Post a Comment

Previous Post Next Post