തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

A List & CE Training for SITCS


എസ് എസ് എല്‍ സി A List & C E Score-മായി മായി ബന്ധപ്പെട്ട് SITC-മാര്‍ക്കുള്ള പരിശീലനം വിവിധ വിദ്യാഭ്യാസ ജില്ലകളില്‍ താഴെപ്പറയുന്ന സമയക്രമം അനുസരിച്ച് നടക്കുന്നതാണ്. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും Correction Method-ല്‍ മാറ്റങ്ങള്‍ ഉള്ളതിനാല്‍ എല്ലാ വിദ്യാലയങ്ങളും പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം

സമയക്രമം 
തീയതിസമയംപരിശീലന കേന്ദ്രംപങ്കെടുക്കേണ്ട ഉപജില്ലകള്‍
8.1.201510 AMMES HSS MannarkkadMannarkkad, Cherpulassery
8.1.201510.30 AMIT@ School DRC,PalakkadPalakkad,  Parli, Kuzhalmannam
8.1.20151.30 PMIT@ School DRC,PalakkadAlathur, Chittur,
Kollengode
9.1.201510 AMGHSS Ottappalam EastAll Sub Districts

Post a Comment

Previous Post Next Post