2015 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് പ്രൈവറ്റ്
വിഭാഗത്തില്‍ ഇനിയും അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് 300 രൂപ സൂപ്പര്‍
ഫൈനോടുകൂടി ഡിസംബര്‍ എട്ടിന് തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ 12 വെള്ളിയാഴ്ച
വരെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാഫീസ് അടയ്ക്കാം.
|