ജില്ലയിലെ പ്രൈമറി വിഭാഗം അധ്യാപകര്‍ക്ക് ഹൈസ്ക്കൂള്‍ വിഭാഗം
ഭാഷാധ്യാപകരായും, പാര്‍ട്ട് ടൈം ഭാഷാധ്യാപകര്‍ക്ക് ഫുള്‍ടൈം
ഭാഷാധ്യാപകരായും സ്ഥാകയറ്റം നല്‍കുന്നതിുള്ള താത്ക്കാലിക സീനിയോറിറ്റി
ലിസ്റ് പ്രസിദ്ധീകരിച്ചു. ലിസ്റും വിശദവിവരങ്ങളും ചുവടെ.
പരാതിയുളളവര്‍ ജനുവരി അഞ്ചിനകം നിശ്ചിത മാതൃകയിലുളള അപേക്ഷയും അനുബന്ധ രേഖകളും
മേലുദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി പാലക്കാട് വിദ്യാഭ്യാസ
ഉപഡയറക്ടറേറ്റില്‍ നേരിട്ട് സമര്‍പ്പിക്കണം.
|