അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

കിച്ചണ്‍- കം-സ്റോര്‍ മാര്‍ഗനിര്‍ദ്ദേശത്തിന് യോഗം നടത്തും

പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ കിച്ചണ്‍-കം-സ്റോര്‍ നിര്‍മ്മിക്കുന്നതിന് തിരഞ്ഞെടുത്ത സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി  മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന സ്കൂളുകള്‍ക്ക് ഡിസംബര്‍ 31 രാവിലെ 10 ന് മണ്ണാര്‍ക്കാട് KTM HSലും ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന സ്കൂളുകള്‍ക്ക്  ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് 2.30 ന് ഒറ്റപ്പാലം സ്കൗട്ട് ഭവനിലും, പാലക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന സ്കൂളുകള്‍ക്ക് 2015 ജനുവരി ഒന്നിന് രാവിലെ 10.30 ന് മോയന്‍സ് ഹൈസ്ക്കൂളിലുമാണ് യോഗം ചേരും.  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ബന്ധപ്പെട്ട പ്രധാധ്യാപകരും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.
List of Schools Selected for Kitchen-cum-Store

Post a Comment

Previous Post Next Post