ചിറ്റൂര്‍
ഉപജില്ലാ ശാസ്ത്ര മേളയുടെ
ലോഗോ തിരഞ്ഞെടുക്കുന്നതിലേക്കായി
വിദ്യാര്‍ത്ഥികള്‍ക്കായി
മത്സരം സംഘടിപ്പിയ്ക്കുന്നു.ചിറ്റൂര്‍
ഉപജില്ലയുടെ പരിധിയില്‍
വരുന്ന വിദ്യാലയങ്ങളിലെ +2
വരെ യുള്ള
വിദ്യാര്‍ഥികള്‍ക്ക്
മത്സരത്തില്‍ പങ്കെടുക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന
ലോഗോയ്ക്ക് മേളയുടെ ഉല്‍ഘാടന
സമ്മേളന വേദിയില്‍ വച്ച്
സമ്മാനം നല്‍കുന്നതാണ് .A4
പേപ്പറിലോ
അതെ വലിപ്പമുള്ള ചാര്‍ട്ട്
പേപ്പറിലോ വരച്ച ലോഗോ 21/10/2014
ചൊവ്വാഴ്ച
വൈകുന്നേരം 4.00
മണിയ്ക്ക്
മുന്‍പേ പ്രോഗ്രാം കണ്‍വീനര്‍
, ശാസ്ത്രോല്‍സവം
, പി.എസ്.എച്ച്.എസ്സ്,
ചിറ്റൂര്‍
തെക്കെഗ്രാമം,678103
എന്ന
വിലാസത്തില്‍ ലഭിയ്ക്കണം.
കൂടുതല്‍
വിവരങ്ങള്‍ക്ക് 9496351482
എന്ന
നമ്പറില്‍ വിളിയ്ക്കുക