FLASH NEWS

HIGH TECH SCHOOL Online Survey Form നാളെ(Dec 5) ഉച്ചക്ക് രണ്ട് മണിക്കകം കണ്‍ഫേം ചെയ്യണണെന്ന് ഐ ടി സ്കൂള്‍. 2017 അധ്യയന വര്‍ഷത്തിലുണ്ടാവുന്ന HM/AEO Promotionന് പരിഗണിക്കുന്നതിനായി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സര്‍ക്കുലറിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. OBC Premetric സ്കോളര്‍ഷിപ്പ് ഡേറ്റാ എന്‍ട്രി സമയപരിധി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. Minority PreMetric സ്കൂള്‍ തല പരിശോധനകള്‍ പൂര്‍ത്തീകരിക്കേണ്ട അവസാനദിവസം ഡിസംബര്‍ 12. തെറ്റായ അപേക്ഷകള്‍ തിരുത്തുന്നതും Reject ചെയ്ത അപേക്ഷകളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ചുവടെ സര്‍ക്കുലറില്‍. സ്നേഹപൂര്‍വ്വം ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ഡിസംബര്‍ 10. വിജയശ്രീ ഗ്രേഡ് അപ്‌ലോഡിങ്ങ് ലിങ്ക് ചുവടെ. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് അവസാനതീയതി നവംബര്‍ 30ലേക്ക് ദീര്‍ഘിപ്പിച്ചു. മുന്നോക്കസമുദായ കോര്‍പ്പറേഷന്റെ വിദ്യാസമുത്തതി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
‍Provisional List of Second Phase Online Transfer LPSA/UPSA Palakkad
‍STATE SCHOOL ATHLETIC MEET
‍SCHOOL WIKI
‍വിജയശ്രീ ഗ്രേഡ് അപ്‌ലോഡിങ്ങ് ലിങ്ക്
‍HI-TECH SCHOOL DATA COLLECTION
‍OBC PREMETRIC SCHOLARSHIP
‍DEPARTMENTAL TEST JAN 2017
‍Second Terminal Exam Time Table
‍Daily Wages Salary Processing in SPARK
‍സ്നേഹപൂര്‍വ്വം
‍MINORITY PRE-METRIC SCHOLARSHIP 2016-17
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
ANTICIPATORY INCOME TAX GENERATOR :
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

പാലക്കാട് റവന്യൂ ജില്ലയില്‍ ഓൺലൈൻ ട്രാൻസ്ഫർ ലിസ്‌റ്റിൽ സ്കൂളിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ധ്യാപകരുടെ എണ്ണവും, സ്കൂളിൽ നിന്നു ട്രാൻസ്ഫർ ലഭിച്ച അദ്ധ്യാപകരുടെ എണ്ണവും, നിലവിൽ ഉള്ള ഒഴിവുകളും കൂടി ഒത്തുനോക്കി നിശ്ച്ചിത ഒഴിവുകൾ (PSC+ IDT,+SSA deputation) ഇല്ലാത്ത മാത്രയിൽ 5/12/16 മുൻപായി പ്രധാനാധ്യാപകര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിൽ അറിയിക്കേണ്ടതാണെന്ന് DDE നിര്‍ദ്ദേശം

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ തിരഞ്ഞെടുത്ത ക്ലര്‍ക്കുമാര്‍ക്കുള്ള കപ്പാസിറ്റി ബില്‍ഡിങ്ങ് പരിശീലനഷെഡ്യൂള്‍ സ്കൂള്‍ മെയിലില്‍

പാലക്കാട് ജില്ലയിലെ യു പി സ്കൂളുകളിലെ പ്രൈമറി പ്രധാനാധ്യാപകരുടെ പുനര്‍ വിന്യാസം പുതിയ ഉത്തരവ് ഡൗണ്‍ലോഡ്‌സില്‍,br>
SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

KASEPF വരിക്കാര്‍ GAIN PF മുഖേന ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടുകള്‍ നല്‍ാകാത്തതിനാല്‍ അപേക്ഷകള്‍ അവ വേരിഫിക്കേഷന്‍ നടത്താതെ കെട്ടിക്കിടക്കുന്നതായും മേലില്‍ ഹാര്‍കോപ്പി നല്‍കാത്ത പക്ഷം അപേക്ഷകള്‍ നിരസിക്കുന്നതാണെന്നും APFO അറിയിക്കുന്നു.

Aided വിദ്യാലയങ്ങളിലെ ജീവനക്കാര്‍ gainpf.kerala.gov.in എന്ന സൈറ്റില്‍ അവരുടെ പെന്‍നമ്പര്‍ username ആയും ജനനതീയതി പാസ്‌വേര്‍ഡ് ആയും പ്രവേശിച്ച് സര്‍വീസ് ബുക്കില്‍ പതിച്ച PF Admission അപേക്ഷാഫോം, നോമിനേഷന്‍ ഫോം ഇവ പരിശോധിച്ച് അപാകതകളുണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പ് സഹിതം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

J
DEO PALAKKAD
ന്യൂനപക്ഷ പദവിയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷ പദവി അനുവദിച്ചുള്ള സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അഞ്ചാം തീയതിക്കകം സമര്‍പ്പിക്കണമെന്ന് DEO

SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

എല്ലാ വിദ്യാലയങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സ്കൂള്‍ അധികാരികളെ അറിയിക്കുന്നതിന് അടിയന്തരമായി ഡ്രോപ്പ് ബോക്സുകള്‍ സ്ഥാപിക്കണമെന്ന് DEO

Examination Concession ലഭിക്കുന്നതിനായി LD വ്ഭാഗം സ്ക്രീനിങ്ങ് ടെസ്റ്റിനായി സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് നല്‍കണമെന്ന് DEO

2017 ലെ SSLC പരീക്ഷക്ക് ആനുകൂല്യങ്ങള്‍ ആവശ്യമുള്ള CWSN വിദ്യാര്‍ഥികളുടെ ലിസ്ററും രേഖകളും നിശ്ചിതമാതൃകയില്‍ തയ്യാറാക്കി 15നകം സമര്‍പ്പിക്കണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ SSLC പരീക്ഷക്ക് വേണ്ടി സ്റ്റാഫ് ലിസ്റ്റുകള്‍ (UP School അധ്യാപകര്‍ ഉള്‍പ്പെടെ)സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി ഇ മെയില്‍ മുഖേന നല്‍കുന്നതിന് നിര്‍ദ്ദേശം




DEO OTTAPALAM
നവപ്രഭ പ്രധാനാദ്ധ്യാപകരുടെ പരിശീലനം 05 .12 .16 ന് 10. 00 മണിക്ക് LSNTTI Ottapalam വെച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പരിശീലനത്തിൽ ഓരോ സ്കൂളിൽ നിന്നും ഒരു പ്രധാനാധ്യാപകനും എസ് ആർ ജി കൺവീനറോ, ട്രെയിനിങ് മേഖലയിൽ മുൻ പരിചയമുള്ള അധ്യാപകനോ പങ്കെടുക്കേണ്ടതാണെന്ന് DEO

December 5ന് ഉച്ചക്ക് രണ്ട് മണിക്ക് ഷൊര്‍ണ്ണൂര്‍ സെന്റ് തെരേസാസ് സ്കൂളില്‍ വെച്ച് ഇ-ഫയലിങ്ങുമായി ബന്ധപ്പെട്ട് DDOമാര്‍ക്ക് നടത്തുന്ന പരിശീലനത്തില്‍ ഷൊര്‍ണ്ണൂര്‍ ഉപജില്ലയിലെ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് DEO

ഷൊര്‍ണൂര്‍ ഉപജില്ലയിലെ കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് IEDS സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി മെഡിക്കല്‍ ക്യാമ്പ് BRC ഷൊര്‍ണ്ണൂരില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍. 9,10,HSS/VHSS വിഭാഗം വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് DEO

കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് IEDS സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി 29ന് രാവിലെ ഒമ്പതര മുതല്‍ പട്ടാമ്പി GHSSല്‍ വെച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. തൃത്താല, പട്ടാമ്പി ഉപജില്ലാ പരിധികളിലുള്ള 9,10,HSS/VHSS വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് DEO
SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.
നവകേരള മിഷന്‍ ശുചിത്വ സര്‍വേയുമായി ബന്ധപ്പെട്ട് സ്കൂള്‍ മെയില്‍ നല്‍കിയിരിക്കുന്ന പ്രഫോര്‍മ എത്രയും വേഗം പൂരിപ്പിച്ച് നല്‍കണമെന്ന് DEO

SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.ഗവ/എയ്ഡഡ് അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ വിശദാംശങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കാത്തവര്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്ന് DEO

രണ്ടാം പാദവാര്‍ഷിക പരീക്ഷക്കുള്ള ചോദ്യ പേപ്പര്‍ ഇന്‍ഡന്റുകള്‍ അടിയന്തരമായി നല്‍കണമെന്ന് DEO

Minority Status ഉള്ള എയ്ഡഡ്/അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പുകള്‍ സഹിതം നല്‍കണമെന്ന് DEO

DEO MANNARKKAD
SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ എല്ലാ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെയും സീനിയര്‍ HSAമാരുടെയും യോഗം 28ന് തിങ്കളാഴ്ച രാവിലെ10.30ന് മണ്ണാര്‍ക്കാട് GMUPSല്‍ സ്കൂള്‍മെയിലില്‍ ലഭ്യമാക്കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് ഇ-മെയില്‍ മുഖേന 25നകം നല്‍കണമെന്ന് നിര്‍ദ്ദേശം

2017ലെ SSLC പരീക്ഷാര്‍ഥികളുടെ ഫോട്ടോ നിശ്ചിത വലുപ്പത്തില്‍(150x200px/20-30KB) സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണമെന്നും വയസിളവ് അനുവദിച്ചുള്ള ഉത്തരവുകള്‍ എല്ലാവരുടെയും ലഭിച്ചിട്ടുണ്ടന്നും പകര്‍പ്പ് ഫയലില് സൂക്ഷിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണമെന്ന് DEO
പരീക്ഷാഭവന്‍ സെക്രട്ടറിയുടെ സ്പെഷല്‍ ഓര്‍ഡര്‍ വാങ്ങാതെ പത്താം തരം വിദ്യാര്‍ഥികള്‍ക്ക് സ്പെഷല്‍ ഇംഗ്ലീഷ് അനുവദിക്കുന്നതല്ലെന്നും DEO
2016ലെ SSLC കണ്ടിജന്‍സി ചാര്‍ജ് സമര്‍പ്പിക്കാത്തവര്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്നും റീവാല്യുവേഷനുമായി ബന്ധപ്പെട്ട തുക കൈവശം വെച്ചിട്ടുള്ളവര്‍ അത് ട്രഷറിയിലടച്ച് ചെല്ലാന്‍ DEOയില്‍ നല്‍കുന്നതിനും നിര്‍ദ്ദേശം

മുന്‍ വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ SSLCയുമായി ബന്ധപ്പെട്ട് ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളില്‍ വെച്ച് പരീക്ഷാഭവന്‍ അധികൃതര്‍ക്ക് കൈമാറണമെന്നും DEO




Friday, August 01, 2014

ഇന്‍സ്‌പയര്‍ അവാര്‍ഡ് എക്സിബിഷന്‍ 2014

പാലക്കാട് ജില്ലാ ഇന്‍സ്പയര്‍ അവാര്‍ഡ് എക്സിബിഷന്‍ ഒറ്റപ്പാലം എന്‍ എസ് എസ് കെ പി ടി സ്കൂളില്‍ നടന്നു. ഒറ്റപ്പാലം നഗരസഭാധ്യക്ഷ ശ്രീമതി സുബൈദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശ്രീ എം ഹംസ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ പി സി അശോക് കുമാര്‍ ശാസ്ത്ര പ്രതിഭകളെ അനുമോദിച്ചു. പ്രശസ്ത ശാസ്ത്രജ്ഞനായ ശ്രീ വെങ്കടകൃഷണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി ഡി ഇ ശ്രീ അബൂബക്കര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ പ്രഭാകരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വിജയികളായവര്‍ താഴെപ്പറയുന്നവരാണ്.
SELECTED STUDENTS FOR STATE LEVEL INSPIRE EXHIBITION - 2014 tobe held at KOLLAM on Aug 14
STILL MODEL HS
NoName of StudentClassSchoolSub Dist
1Adarsh C RajithXGHS Kodumunda WestPattambi
2Varun VXMET MannarkkadMannarkkad
3Vijay AXGVGHSS MalampuzhaPalakkad
STILL MODEL UP
NoName of StudentClassSchoolSub Dist
1Roshan V PVIIAUPS Panamanna Ottapalam
2Sanjay V PVIIBharathmatha PalakkadPalakkad
3Arun KVIIAUPS PalakkodeOttapalam
4Rajitha VVIIMUPS ThiruvazhiyodeCherplachery
WORKING MODEL
NoName of StudentClassSchoolSub Dist
1Sravan GovindVIAUPS Ezhuvanthala Shornur
2Saju AIXGHS PattancheryChittur
3Sreelakshmi SXVMCEMHSS ChitturChittur
4Varsha GopinathVIIIGVHSS KoonatharaShornur
5Aswin AVIIASBS MeetnaOttappalam
PROJECT UP
NoName of StudentClassSchoolSub Dist
1Sajith MVIAUPS Kulukkallur Shornur
2Muralika KVIIGUPS BemmannurKuzhalmannm
3Aswani ManikandanVIIGUPS ElappullyChittur
4Lisa MathewVIIGUPS MangalamAlathur
5Vishnu PVINNNMUPS KaralmannaCherplachery
PROJECT HS
NoName of StudentClassSchoolSub Dist
1Vismitha PXHSS Chalavara Shornur
2Uthara SVIIIPMG HSS PalakkadPalakkad
3Shahanas AXPKHS ManjapraAlathur

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!