നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

MODEL EXAM ANSWER KEY

2014 വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെ ഉത്തരസൂചികകള്‍ പ്രസിദ്ധീകരിക്കുന്നു.
(ഉത്തരസൂചികകള്‍ അയച്ചു തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്)

ഇംഗ്ലീഷ് (അയച്ചുതന്നത് ഇംഗ്ലീഷ് അക്കാഡമിക്ക് കൗണ്‍സില്‍;കെ സി പി എച്ച് എസ് എസ് കാവശ്ശേരി)
(Kindly Check the Comments regarding the English Question Key)
ഹിന്ദി  (അയച്ചുതന്നത് ശ്രീ കെ പി സദാശിവന്‍ ജി എച്ച് എസ് , കരിമ്പ)
സോഷ്യല്‍ സ്റ്റഡീസ് ( അയച്ചുതന്നത് ശ്രീമതി ആലീസ് മാത്യു ഗവ ഹൈസ്കൂള്‍ വെച്ചൂര്‍,വൈക്കം  )
കെമിസ്ട്രി  (അയച്ചുതന്നത് ശ്രീ രവി പി , എച്ച് എസ് പെരിങ്ങോട്)
ഗണിതം  (അയച്ചുതന്നത് ശ്രീമതി ഡെയ്‌സി , ജി എച്ച് എസ് ചാലിശ്ശേരി )

5 Comments

Previous Post Next Post