FLASH NEWS

LSS/USS രജിസ്ട്രേഷന്‍ ആരംഭിച്ചു. Username & Password ഇവ AEOകളില്‍ നിന്നും ലഭിക്കും. പ്രധാനാധ്യാപക പ്രമോഷന് CR സമര്‍പ്പിച്ചവരുടെ Defective List പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും പരാതികളും 31നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം.SSLC മോഡല്‍ പരീക്ഷക്ക് SC/ST/OEC/അനാഥരായവര്‍ എന്നിവരൊഴിടെയുള്ളവരില്‍ നിന്നും പത്ത് രൂപ നിരക്കില്‍ ഫീസ് പിരിക്കുന്നതിനുള്ള നിര്‍ദ്ദേശം ‍ഡൗണ്‍ലോഡ്‌സില്‍. iExaMS സൈറ്റില്‍ SSLC Centrewise Question Paper Statement ലഭിക്കും. പുതുക്കിയ DA നിരക്കിന്റെ അടിസ്ഥാനത്തില്‍ SPARK അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. Protected Teachers ലിസ്റ്റുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. Minority Pre-Metric Online Application വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ക്കും Defective അപേക്ഷകള്‍ എഡിറ്റ് ചെയ്യുന്നതിനും Resubmit ചെയ്യുന്നതിനും ഇപ്പോള്‍ അവസരം ലഭിക്കുന്നതാണ്.IT@School നടപ്പാക്കാനുദ്ദേശിക്കുന്ന 'ഹായ്‌സ്കൂള്‍ കളിക്കൂട്ടം' പ്രോജക്ടിലേക്ക് എല്ലാ വിദ്യാലയങ്ങളും ജനുവരി 24 നകം വിദ്യാര്‍ഥികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം. വിശദാംശങ്ങള്‍ ചുവടെയുള്ള പോസ്റ്റില്‍. ജനുവരി 21ന് നടക്കേണ്ടിയിരുന്ന NuMats സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 4ലേക്ക് മാറ്റിിരിക്കുന്നു. പാലക്കാട് ജില്ലാ പരീക്ഷാകേന്ദ്രം BEMHSS,Palakkad. പത്താം ക്ലാസ് മോഡല്‍ ഐ ടി പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോ‍ഡ്‌സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
LSS/USS Online Registration
Transfer of Office Attendants (Palakkad)
HSA Promotion - DPC(Lower)
പൊതു വിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം
‍SSLC MODEL EXAM 2017
‍LSS-USS Exam Feb-2017
‍Primary SITC Selection (Palakkad)
‍ഒരുക്കം 2017
‍iExaMS -SSLC 2017
‍INCOME TAX
‍SCHOOL WIKI
‍OBC PREMETRIC SCHOLARSHIP
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD



RMSA പദ്ധതി പ്രകാരം ജില്ലയിലെ ഗവ. വിദ്യാലയങ്ങള്‍ക്ക് 20000 രൂപ സ്കൂള്‍ ഗ്രാന്റ് അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍.

Minority Pre-Metric Online Application വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ ശനിയാഴ്ചക്കകം പൂര്‍ത്തീകരിക്കണമെന്ന് DDE.

IEDS Resource അധ്യാപകരുടെയും 9 മുതല്‍ 12 വരെ ക്ലാസുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ http://rmsaekm.in/notice.php എന്ന സൈറ്റില്‍ ഇരുപതാം തീയതിക്കകം നല്‍കുന്നതിന് നിര്‍ദ്ദേശം

2016-17 വര്‍ഷത്തെ INSPIRE AWARDന് നോമിനേഷനുകള്‍ എല്ലാ വിദ്യാലയങ്ങളും www.inspireawards.dst.gov.in എന്ന സൈറ്റില്‍ നല്‍കണമെന്നും നോമിനേഷനോടൊപ്പം പ്രോജക്ടിന്റെ സംഷിക്തരപവും നല്‍കണമെന്ന് DDE നിര്‍ദ്ദേശം

Aided വിദ്യാലയങ്ങളിലെ ജീവനക്കാര്‍ gainpf.kerala.gov.in എന്ന സൈറ്റില്‍ അവരുടെ പെന്‍നമ്പര്‍ username ആയും ജനനതീയതി പാസ്‌വേര്‍ഡ് ആയും പ്രവേശിച്ച് സര്‍വീസ് ബുക്കില്‍ പതിച്ച PF Admission അപേക്ഷാഫോം, നോമിനേഷന്‍ ഫോം ഇവ പരിശോധിച്ച് അപാകതകളുണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പ് സഹിതം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

DEO PALAKKAD
പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അറബിക്ക് കലോല്‍സവം ജനുവരി 31ന് രാവിലെ 9 മണി മുതല്‍ പഴയ ലക്കിടി GSB സ്കൂളില്‍,br>
Sixth Working Day Siteല്‍ ഇനിയും UID ഉള്‍പ്പെടുത്താത്ത വിദ്യാലയങ്ങള‍ അത് എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് നി്ര്‍ദ്ദേശം

Minority Pre-Metric Online Application വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം.

പാലക്കാട് വിദ്യാഭ്യാസ ജില്ലാ ഹൈസ്ക്കൂൾ വിഭാഗം സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ 2017 ജനുവരി 27ന് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ സ്കൂളിില്‍ നടത്തുന്നു.പങ്കെടുക്കുന്ന കുട്ടികളെ രാവിലെ 9.30ന് എത്തിക്കണമെന്നും അന്നേദിവസം കാലത്ത് പത്തരക്ക് സംസ്കൃതം അധ്യാപകരുടെ യോഗം DEOയുടെ നേതൃത്വത്തില്‍ നടക്കുന്നതുമാണ് 1 മുതൽ 7വരെയുള്ള കുട്ടികൾക്കുള്ള സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ അതാത് ഉപജില്ലകളിൽ വെച്ച് 28/1/17 നു ശനിയാഴ്ച നടത്തുന്നതാണ്



DEO OTTAPALAM
SSLC 2016ലെ ഐ ടി പരീക്ഷയുടെ ക്ലെയിം ഫോമും മറ്റ് രേഖകളും സമര്‍പ്പിക്കാത്തവര്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DEO

വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒറ്റപ്പാലം ബ്ലോക്കിന്റെ പരിധിയിലുള്ള HM/PTA President എന്നിവര്‍ക്കുള്ള പരിശീലനം ജനുവരി 24ന് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍.LP/UP/HS/HSS പ്രധാനാധ്യാപകര്‍ പങ്കെടുക്കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ പ്രധാനാധ്യാപക യോഗം ജനുവരി 21ന് രാവിലെ പത്തരക്ക് ഒറ്റപ്പാലം സ്കൗട്ട് ഹാളില്‍

മാര്‍ച്ച് 13ന് ആരംഭിക്കുന്ന SSLC മോഡല്‍ പരീക്ഷയുടെ ചോദ്യ പേപ്പറിനുള്ള ചെലവുകളിലേക്കായി SC/ST/OEC/അനാഥരായവര്‍ ഒഴ്കെയുള്ള കുട്ടികളില്‍ നിന്നും പത്ത് രൂപ വീതം പിരിച്ച് DEO ഓഫീസില്‍ അടക്കണമെന്ന് DEO

IEDS Resource അധ്യാപകരുടെയും 9 മുതല്‍ 12 വരെ ക്ലാസുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ http://rmsaekm.in/notice.php എന്ന സൈറ്റില്‍ ഇരുപതാം തീയതിക്കകം നല്‍കുന്നതിന് നിര്‍ദ്ദേശം

DEO MANNARKKAD
Minority Pre-Metric Online Application വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ Dടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം.

ഹരിതവിദ്യാലയപുരസ്കാരത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു

Wednesday, February 19, 2014

ബ്ലോഗിന് ഒരു വയസ്

പാലക്കാട് ജില്ലയിലെ എസ് ഐ ടി സി ഫോറം രൂപീകരണത്തിന് തുടക്കം കുറിച്ച് കൊണ്ട് നാമാരംഭിച്ച ബ്ലോഗിന് ഇന്ന് ഒരു വയസ് തികയുന്നു. 2013 ഫെബ്രുവരി 19-ന് ഒരു SSLC IT Practical പരീക്ഷാ സമയത്താണ് SITC മാരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന് മുന്നോടിയായി ബ്ലോഗ് എന്ന ആശയം രൂപപ്പെടുന്നത്. ബ്ലോഗിലൂടെ നാം രൂപപ്പെടുത്തിയ അഭിപ്രായരൂപീകരണത്തെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ ആദ്യം ഒറ്റപ്പാലം ഉപജില്ലയിലും തുടര്‍ന്ന് പാലക്കാട് വിദ്യാഭ്യാസജില്ലയിലും എസ് ഐ ടി സി ഫോറം രൂപീകൃതമായതോടെ ഈ ബ്ലോഗ് ഫോറത്തിന്റെ ഭാഗമാവുകയായിരുന്നു. തുടക്കത്തില്‍ ഏവരും സംശയത്തോടെയായിരുന്നു ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങളെ കണ്ടിരുന്നതെങ്കിലും ഇന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ബ്ലോഗ് എന്ന നിലയിലേക്കെത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യകാലത്ത് നമ്മുടെ പ്രതിദിനഹിറ്റുകള്‍ ഇരുപതില്‍ താഴെ മാത്രമായിരുന്നെവെങ്കില്‍ ഇന്നത് എഴുനൂറ്  മുതല്‍ ആയിരം വരെയാണ് എന്നത് അഭിമാനാര്‍ഹമാണ്. നിലവില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം ഹിറ്റുകളുമായി എസ് ഐ ടി സി ഫോറം ബ്ലോഗ് മുന്നേറുമ്പോള്‍ യാതൊരു വിവാദങ്ങളിലും ഉള്‍പ്പെടാതിരിക്കാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ജില്ലയിലെ എസ് ഐ ടി സിമാര്‍ക്ക് സഹായകരമായ പോസ്റ്റുകളാണ് ബ്ലോഗ് വഴി നാം പ്രസിദ്ധീകരിക്കുന്നത്. വിവരങ്ങള്‍ അതിവേഗം നല്‍കുക വഴി നാം ബഹുദൂരം മുന്നേറിയെങ്കില്‍ ബ്ലോഗിനെ പിന്തുണക്കുന്ന എല്ലാ അധ്യാപകരോടും നന്ദിയും കടപ്പാടുമുണ്ട്.നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി ഉള്‍പ്പെടുത്തുക. ഏവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.ഏവര്‍ക്കും ബ്ലോഗ് ടീമിന്റെ നന്ദി

3 comments:

rpmhsspanangattiri said...

HAPPY ANNIVERSARY
GO AHEAD!
WE ALL WITH YOU!
HM& STAFF
RPMHS
PANANGATTIRI

MANOJ M, GHSV, PKD said...

BestWishes...
ManojM
SITC
GHS,VELLINEZHI
Palakkad

kaliyoonjal said...
This comment has been removed by the author.

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!