തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

കേടായ ചിരാഗ് ലാപ്‌ടോപ്പുകള്‍ ന്നാക്കുന്നതിനവസരം


പാലക്കാട് ജിലയിലെ HS,HSS,VHSS എന്നീ വിഭാഗങ്ങളിലെ സ്കൂളുകളില്‍ ICT സ്കീം പ്രകാരം ലഭിച്ച warranty യുള്ള കേടായ Chirag Laptop-കള്‍ Charger,Mouse എന്നിവ സഹിതം 2013 November 6-ന് രാവിലെ 10 മണിമുതല്‍ താഴെപ്പറയുന്ന കേന്ദ്രങളില്‍ കൊണ്ട് വരേണ്ടതാണ് .(Teachers Scheme-ല്‍ വാങ്ങിയ Chirag Laptop കൊണ്ട് വരേണ്ടതില്ല.)
നന്നാക്കിയതിന് ശേഷം കെല്‍ട്രോണ്‍ Laptop കള്‍ സ്കൂളുകളില്‍ തിരികെ ഏല്‍പ്പിക്കുന്നതാണ്.
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല
സബ് ജില്ല
സമയം
വേദി
ഒറ്റപ്പാലം
10.00AM
ETC
(GHS East Ottapalam)
ഷൊര്‍ണ്ണൂര്‍, ചേര്‍പ്പുളശ്ശേരി
10.30 AM
തൃത്താല
11:00:00
പട്ടാമ്പി
11.30AM

പാലക്കാട് വിദ്യാഭ്യാസ ജില്ല
സബ് ജില്ല
സമയം
വേദി
പാലക്കാട്
10.00AM
DRC,
IT@school Palakkad
(GLPS Sulthanpetta)
പറളി,കുഴല്‍മന്ദം
10.30 AM
മണ്ണാര്‍ക്കാട്
11.00AM
ചിറ്റൂര്‍
11.30AM
ആലത്തൂര്‍
12.15PM
കൊല്ലങ്കോട്
12.30 PM



5 Comments

Previous Post Next Post