SSLC വിജയ ശതമാനം 99.69. ഫലം 4 മണി മുതൽ ഔദ്യോഗിക സൈറ്റുകളിൽ ലഭിക്കും. ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

Quarterly Exam Scoring Key

Quarterly Exam-ന്റെ അതേ ദിവസങ്ങളില്‍ തന്നെ പരീക്ഷയുടെ സ്കോറിങ്ങ് കീ പ്രസിദ്ധീകരിക്കണമെന്ന് എസ് ഐ ടി സി ഫോറം ബ്ലോഗ് ടീം ആഗ്രഹിക്കുന്നു . 8,9,10 ക്ലാസുകളിലെ പരീക്ഷ കഴിയുന്ന ഉടനേ തന്നെ സ്കോറിങ്ങ് കീ തയ്യാറാക്കി ഫോറത്തിന്റെ മെയിലിലേക്ക് അയച്ചുതരാന്‍ തയ്യാറുള്ളവര്‍ ആ വിവരവും ഏത് ക്ലാസിലെ ഏത് വിഷയത്തിന്റെ സ്കോറിങ്ങ് കീയാണ് തയ്യാറാക്കാന്‍ സാധിക്കുന്നത് എന്നും മുന്‍കൂട്ടി അറിയിച്ചാല്‍ പ്രയോജനപ്രദമാകും. സാധാരണ പേപ്പറില്‍ എഴുതി തയ്യാറാക്കിയത് സ്കാന്‍ ചെയ്തതോ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തോ അയച്ചു തന്നാല്‍ മതിയാകും. ഈ സംരംഭവുമായി സഹകരിക്കാന്‍ തയ്യാറുള്ളവര്‍ sitcforumpkd@gmail.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ പേരും മെയില്‍ അഡ്രസും സഹിതം അറിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു

Post a Comment

Previous Post Next Post