ഹൈസ്കൂള്‍
അസിസ്റുമാര്ക്ക് അന്‍പതു വയസ് പൂര്‍ത്തിയാക്കുന്നതിന് മൂന്നു വര്‍ഷം
മുന്‍പു മുതല്‍ ഹെഡ്മാസ്റര്‍/ എ.ഇ.ഒ. ആകുന്നതിന് അക്കൌണ്ട് ടെസ്റ്
പാസാകുന്നതില്‍ നിന്നും നല്‍കിയിരുന്ന ഇളവ് 2013 മാര്‍ച്ച് ഒന്നു മുതല്‍
ആറു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് ഉത്തരവായി.