അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

PDF Compressor to resize pdf files



Scanned / pdf ഫയലുകളുടെ ഫയല്‍  സൈസ് കുറക്കുന്നതിനുള്ള ഒരു വെബ് ആപ്പ് തയ്യാറാക്കി നല്‍കിയിരിക്കുന്നത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്.ചുവടെ ലിങ്കില്‍ നല്‍കിയിരിക്കുന്ന പി ഡി എഫ് കംപ്രസറില്‍ നിന്നും നമുക്ക് ആവശ്യമുള്ള ഫയലുകള്‍ തിരഞ്ഞെടുത്ത് ചുവടെ പ്രവര്‍ത്തനങ്ങളിലൂടെ ഇവയെ റീസൈസ് ചെയ്ത് ലഭിക്കുന്നതാണ് .ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി

  1. ആവശ്യമായ ഒന്നോ അതിലധികമോ ഫയലുകള്‍ Dropzone ലേക്ക് Drag ചെയ്യുകയോ സെലക്ട് ചെയ്യുകയോ ചെയ്യുക
  2. Preset ൽ High Quality / Balanced / Max Compress ഇതിൽ ഏതാണ് വേണ്ടതെന്ന് Select ചെയ്യുക
  3. JPEG Quality , sliderല്‍ ക്രമീകരിക്കുക
  4. Scale / Reselution sliderല്‍ ആവശ്യമായ വില ക്രമീകരിക്കുക
  5. Compress Botton ക്ലിക്ക് ചെയ്യുക
  6. Progress Bar ലെ പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ ഓരോ ഫയലുകളുടെയും Compressed Outputs ചുവടെ പട്ടികയായി ലഭ്യമാകും (ഇതില്‍ Compress ചെയ്യുന്നതിന് മുമ്പും ശേഷവുമുള്ള ഫയല്‍ സൈസ് ഉള്‍പ്പെടെ ദൃശ്യമാകും
  7. ഇതില്‍ ആവശ്യമായ ഫയലിന് നേരെയുള്ള Download ബട്ടണ്‍ ക്ലിക്ക് ചെയ്‍ത് ആ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
  8. എല്ലാ ഫയലുകളും ഒരുമിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി Download All ബട്ടണ്‍ അമര്‍ത്തിയാല്‍മാതി

Post a Comment

Previous Post Next Post