2024-25 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ . SSLC റീവാല്യുവേഷന് അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. ആറാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

Easy Full A+ - Social Science Notes

 


9, 10 ക്ലാസ‍ുകള‍ുടെ സോഷ്യല്‍ സയന്‍സിലെ വിവിധ അധ്യായങ്ങള‍ുമായി ബന്ധപ്പെട്ട് Full A+ ലഭിക്കുന്നതിന് സഹായകരമായ നോട്ട‍്സ് തയ്യാറാക്കി നല്‍കിയിരിക്ക‍ുന്നത് പാലക്കാട് ചേര്‍പ്പ‍ുളശേരി ഹയര്‍ സെക്കണ്ടറി സ്‍കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപക ദമ്പതികളായ രാജേഷ് സാറ‍ും സ‍ുജിത ടീച്ചറ‍ും ചേര്‍ന്നാണ്. ബ്ലോഗ‍ുമായി ഇവ പങ്ക് വെച്ച അവര്‍ രണ്ട് പേര്‍ക്ക‍ും നന്ദി അറിയിക്ക‍ുന്ന‍ു. ച‍ുവടെ ലിങ്ക‍ുകളില്‍ നിന്ന‍ും ഇവ ഡൗണ്‍ലോഡ് ചെയ്‍തെട‍ുക്കാവ‍ുന്നതാണ്

CLICK HERE to Download SSLC EasyA+ 2023 notes (English Medium) -Full Chapters
CLICK HERE for Std 9 Half Yearly Notes (English Medium- 4 Chapters)

Post a Comment

Previous Post Next Post