അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

മധ്യവേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികകള്‍ക്കും അധ്യാപകര്‍ക്കും ആശംസകള്‍. CM Kids Scholarship LP & UP വിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു . ഫലം അറിയുന്നതിന് ഇവിടെ ഇവിടെ KTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SSLC D+ Module Physical Science

 

രണ്ടു വർഷത്തെ കോവിഡ്  ഇടവേളക്കു ശേഷം വരുന്ന SSLC പരീക്ഷക്ക് തെയ്യാറെടുക്കന്ന വിദ്യാർത്ഥികൾക്കായി പെരിങ്ങോട് ഹൈസ്‍കൂളിലെ ശ്രീ രവി സാര്‍ ഒരുക്കുന്ന D+ മൊഡ്യൂൾ ഫിസിക്സ്  & കെമിസ്‍ട്രി പരമ്പര  ആരംഭിക്കുന്നു .ചിട്ടയായ പഠനം ഉണ്ടെങ്കിൽ മാത്രമേ നല്ല സ്കോർ നേടാൻ പറ്റുകയുള്ളു .അതിനാകട്ടെ ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളുടെ ശ്രമം . തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതിന്റെ ഈ പോസ്റ്റ് അടുത്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും. ബ്ലോഗുമായി ഇത് പങ്ക് വെച്ച രവി സാറിന് നന്ദി

TENTH Chemistry Chapter5:

TENTH Chemistry Chapter4:

TENTH Chemistry Chapter3:

TENTH Chemistry Chapter2:

TENTH Chemistry Chapter1:

Tenth Physics Chapter 7: :

Tenth Physics Chapter 6: :

Tenth Physics Chapter 5: :

Tenth Physics Chapter 4: :

Tenth Physics Chapter 3: :

Tenth Physics Chapter 2: :

Tenth Physics Chapter 1: :

Post a Comment

Previous Post Next Post