അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

HS IT Practical Video Tutorials


        8, 9, 10 ക്ലാസുകളിലെ വിവിധ ഐ ടി പാഠഭാഗങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് മുക്കം MKH MMO VHSSലെ ധന്യ ടീച്ചറാണ് . ടീച്ചര്‍ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകള്‍ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അവയോടൊപ്പം രണ്ടാമത്തെ അധ്യായത്തിന്റേത് കൂടി ചേര്‍ത്ത് പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു. ചുവടെ ലിങ്കുകളില്‍ നിന്ന് ലഭിക്കും. ബ്ലോഗുമായി ഇവ പങ്ക് വെച്ചതിന് ധന്യ ടീച്ചറിന് നന്ദി

CLASS 10

Chapter 1 Logo നിര്‍മ്മാണംChapter 2 Mail Merge-1Chapter 2 Mail Merge-2Chapter 2 INDEX

CLASS 9

Chapter 1 Lay out of Pictures

Chapter 2Setting the Page

CLASS 8

Chapter 1 Libre Office Writer
Chapter 1 K Touch & Tux TypingChapter 2 The Wonderland of Pictures

Post a Comment

Previous Post Next Post