അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Calc Password Remover


       Password ഉപയോഗിച്ച് protect ഫയലുകളുടെ പാസ്‌വേര്‍ഡ് മറന്ന് പോവുകയോ മറ്റോ ചെയ്താല്‍ അവ തുറക്കുന്നതിന് സാധിക്കാതെ വരുന്ന നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. അതിന് ഒരു പരിഹാരം എന്ന നിലയില്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്ത ഒരു LibreOffice Spreadsheet (.ods) ഫയലിനെ എളുപ്പത്തിൽ പാസ്‍വേർഡ് വിമുക്തമാക്കുവാനുള്ള ഒരു സോഫ്റ്റ്‍വെയർ ആണ് ഇത്. മുമ്പ് 14.04 ല്‍ തയ്യാറാക്കിയതിന്റെ ഉബുണ്ടു 18.04 ൽ പ്രവ‍ത്തിക്കുന്ന രീതിയിൽ ഇത് അപ്ഡേറ്റ് ചെയ്‌ത് അയച്ച് തന്നിരിക്കുന്നത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് . സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

Post a Comment

Previous Post Next Post