അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

CLASS X OBJECTIVE QUESTION SERIES MATHEMATICS

പത്താം ക്ലാസ് ഗണിത പാഠഭാഗങ്ങളിലെ ആശയാധിഷ്ടിതമായ ഗണിത പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഗണിത താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുക എന്നതോടൊപ്പം എസ് എസ് എല്‍ സി പരീക്ഷക്ക് മുന്നോടിയായുള്ള റിവിഷന്‍ കൂടി ലക്ഷ്യം വെച്ചുള്ള ഒരു ഗണിതസീരീസ് ചോദ്യശേഖരം തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍പാടം ഗവ ഹൈസ്കൂള്‍ അധ്യാപകന്‍ ആയ ശ്രീ വി കെ ഗോപീകൃഷ്‌ണന്‍ സാറാണ്. പത്താം ക്ലാസിലെ ഗണിതത്തിലെ ആദ്യ നാല് അധ്യായങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ ചോദ്യശേഖരം ഏവര്‍ക്കും പ്രയോജനപ്പെടും എന്ന് കരുതട്ടെ. ഇവ ബ്ലോഗുമായി പങ്ക് വെച്ച ഗോപീകൃഷ്‌ണന്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

Click Here to Download Objective Question Series Part 1

Post a Comment

Previous Post Next Post