അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

JRC പാലക്കാട് കൗണ്‍സിലേഴ്‍‌സ് മീറ്റിങ്ങ്

     പാലക്കാട് റവന്യൂ ജില്ലയിലെ JRC കൗണ്‍സിലേഴ്‌സ് മീറ്റിങ്ങ് സെപ്തംബര്‍ 5ന് രാവിലെ പത്ത് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍. യൂണിറ്റ് രജിസ്റ്റര്‍ ചെയ്യുന്നതിന് 300 രൂപ കൊണ്ട് വരേണ്ടതാണെന്ന് ജില്ലാ സെക്രട്ടറി അറിയിക്കുന്നു. യൂണിഫോം , ബുക്ക് എന്നിവയുടെ കണക്കും ഹാജരാക്കണമെന്നും എല്ലാ യൂണിറ്റ് കൗണ്‍സിലര്‍മാരും പങ്കെടുക്കണമെന്നും JRC അറിയിപ്പില്‍ പറയുന്നു.

Post a Comment

Previous Post Next Post