അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Class X Physics & Chemistry Evaluation Tools

പത്താം ക്ലാസ് രസതന്ത്രം ഒന്നാം അധ്യായത്തിലെ ബ്ലോക്കുകൾ പ്രത്യേകതകൾ എന്നിവയെ ആസ്പദമാക്കി ഉള്ള ഒരു ഇവാലുവേഷൻ  ആണ്ചുവടെ . പെരിങ്ങോട് ഹൈ‌സ്കൂളിലെ രവി മാഷ് തയ്യാറാക്കി നല്‍കിയ ഈ ടൂള്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Click here to Download the Evaluation Tool


പത്താം ക്‌ളാസ് ഫിസിക്സ് ഒന്നാം അധ്യായത്തിലെ അനുരണനം ,അനുനാദം ആവർത്തന പ്രതിപതനം  തുടങ്ങിയവയുമായി ബന്ധപ്പെട്ട  മറ്റൊരു ഇവാലുവേഷൻ ടൂള്‍ കൂടി ശ്രീ രവിമാഷ് തയ്യാറാക്കി നല്‍കിയത് ചുവടെ നല്‍കുന്നു. ശ്രീ രവി മാ‍ഷിന് ബ്ലോഗ് ടീമിന്റെ നന്ദി

Click Here to Download the Physics Evaluation Tool

Post a Comment

Previous Post Next Post