2024-25 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ . SSLC റീവാല്യുവേഷന് അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. ആറാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഗണിതം റിവിഷന്‍ ക്ലാസ് 9

ഒമ്പതാം ക്ലാസ് ഗണിതത്തിലെ വാര്‍ഷിക പരീക്ഷക്കാവശ്യമായ റിവിഷന്‍(മലയാളം മീഡിയം) ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഈ ചോദ്യശേഖരം തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് പറളി ഹൈസ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ സതീശന്‍ മാഷാണ്. ബ്ലോഗുമായി ഈ ചോദ്യശേഖരം പങ്ക് വെച്ച ശതീശന്‍ മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download the Revision Questions

2 Comments

Previous Post Next Post