വൈദ്യുതകാന്തിക പ്രേരണം- പവര്‍ ജനറേറ്റര്‍ എന്ന പത്താം ക്ലാസ് പാഠ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പവര്‍ജനറ്റര്‍, മൈക്രോഫോണ്‍ എന്നിവയുടെ ഏതാനും പ്രസന്റേഷനുകളും ചിത്ര-വീഡിയോ ഫയലുകളും ഒരു Evaluation Toolഉം അയച്ച് തന്നിരിക്കുന്നത് പാലക്കാട് എരുത്തേമ്പതി സ്കൂളിലെ അധ്യാപകനായ ശ്രീ ശശികുമാര്‍ സാറാണ്. പാഠഭാഗം ലളിതമായി കൈകാര്യം ചെയ്യുന്നതിന് അധ്യാപകര്‍ക്ക് ഈ പഠനപ്രവര്‍ത്തനങ്ങള്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രവര്‍ത്തതനം തയ്യാറാക്കി അയച്ച് തന്ന ശശികുമാര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
- Click Here for the Presentation on Power Generator
- Supporting Presentations Slide 1 : Slide 2
- Images - Generator Animation : Microphone Principle
- Click Here for Evaluation Tool