പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ രണ്ട് പ്രവര്‍ത്തനങ്ങളുടെ GIF രൂപത്തിലുള്ള നിര്‍ധാരണമാണ് ഈ പോസ്റ്റില്‍ അവതരിപ്പുക്കുന്നത്. മുമ്പ് രണ്ട് പ്രവര്‍ത്തനങ്ങളുടെ നിര്‍ധാരണം തയ്യാറാക്കിയ കുണ്ടൂര്‍ക്കുന്ന് TSNMHSSലെ ഐ ടി ക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തന്നെയാണ് ഇതും അയച്ച് തന്നിരിക്കുന്നത് . ഐ ടി ക്ലബിനും പ്രമോദ് മാഷിനും ബ്ലോഗ് ടീമിന്റെ നന്ദി
Click Here for the Solution of First Question (Page 58 Question 6.2)
Click Here for the Solution of Second Question (Page 58 Question 7)