പത്താം ക്ലാസ് ഫിസിക്‌സ് പാഠപുസ്‌തകത്തിലെ രണ്ടാമത്തെ അധ്യായമായ വിവിധ തരം ലാമ്പുകളും പ്രവര്‍ത്തനവും വിശദീകരിക്കുന്ന പ്രസന്റേഷന്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പെരിങ്ങോട് ഹൈസ്കൂളിലെ രവിമാഷാണ്. ഫിസിക്‌സിലെയും കെമിസ്ട്രിയിലെയും നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കിയും അതുമായി ബന്ധപ്പെട്ട വിഡിയോകള്‍ ശേഖരിച്ചും നല്‍കിയ രവിമാഷിന് ബ്ലോഗ് ടീമിന്റെ നന്ദി. പ്രസന്റേഷനും വീഡിയോകളും ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
CLICK HERE to Download the PresentationCLICK HERE to Download Video on How a Fluorescent Light Works
CLICK HERE to Download Video on How LED's work
CLICK HERE to Download Video on ARC