സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

LINK AADHAAR WITH PAN CARD- Income Tax Directions

INCOME TAX Return സമര്‍പ്പിക്കുന്നവര്‍ PAN Number നെ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് Incom Tax Departmentന്റെ പുതിയ നിര്‍ദ്ദേശം. ഇതിനായി https://incometaxindiaefiling.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനായി ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാവുന്നതാണ്. എന്നാല്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പാന്‍ കാര്‍ഡ് വിവരങ്ങളും ഒരേ പോലായാല്‍ മാത്രമേ ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ സാധിക്കൂ എന്നത് പുതിയൊരു പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. പാന്‍ കാര്‍ഡിലെ പേരില്‍ Initialന്റെ Expanded Form ആണ് ഉണ്ടാവുക. ആധാര്‍ കാര്‍ഡില്‍ ഇതാവില്ല എങ്കില്‍ ഇത് സാധ്യാമാവാതെ വരും. ഇവ ശരിയാണെങ്കില്‍ ഓണ്‍ലൈനായി ലോഗിന്‍ ചെയ്തതിന് ശേഷം Profile Settings -> Link Aadhaar എന്ന ക്രമത്തില്‍ പ്രവേശിച്ച് പാന്‍ കാര്‍ഡിനെ ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്സ് സൈറ്റില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.
  • Please verify if the Name, Date of Birth, Gender as per Aadhaar card matches the details as per your PAN data. Enter your Aadhaar Number in the text box provided below and Click on "Link Aadhaar" button.
  •  Income Tax Department will validate your Name, Date of Birth, Gender as per PAN and Aadhaar Number with UIDAI. Please note that if the details do not match, the Aadhaar Number will NOT be linked to your PAN.
  •  Once the validation is successful, your Aadhaar will be successfully linked to your PAN.
Click Here for Income Tax Department Press Release

Aadhaar Cardല്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഓണ്‍ലൈനായോ അപേക്ഷ പൂരിപ്പിച്ച് നല്‍കിയോ നടത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
 

1 Comments

Previous Post Next Post