LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഗണിത പഠനസഹായി പാഠം 9



        പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ പേജ് 216, പേജ് 220 എന്നിവയിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും  വീഡിയോ , GIF, GEOGEBRA ലിങ്കുകള്‍ ആണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത്  ഒരേ പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ വളരെ ലളിതമായി കുട്ടികള്‍ക്ക് മനസിലാവുന്ന  തരത്തില്‍ വ്യത്യസ്ഥ രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് കഴിഞ്ഞിട്ടുണ്ട്. ഇതോടെ ആ അദ്ധ്യായത്തിലെ മുഴുവന്‍ ചോദ്യങ്ങളുടെയും ICT ഉത്തരങ്ങള്‍ ഈ മൂന്ന് ഫോര്‍മാറ്റുകളിലും ലഭ്യമാക്കി ശ്രമകരമായ ഈ ദൗത്യം പൂര്‍ത്തീകരിച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ അധ്യാപകന്‍ കൂടിയായ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെഅഭിനന്ദനങ്ങള്‍. 
 Video Files
Page 216 :- Que1 : Que2: Que3
Page 220 :-  Que1: Que2 : Que3 : Que4:Que5 : Que6 :Que7 :Que8

GIF Files 
Page 216 :- Que1 : Que2: Que3
Page 220 :-  Que1: Que2 : Que3 : Que4:Que5 : Que6 :Que7 :Que8
: Que9

GEOGEBRA Files 
Page 216 :- Que1 : Que2: Que3
Page 220 :-  Que1: Que2 :Que3 : Que4:Que5 : Que6 :Que7:Que8:Que9


Post a Comment

Previous Post Next Post