അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

തൊടുവരകള്‍ പരിഹാരം

    

     പത്താം ക്ലാസ് ഗണിതപാഠപുസ്തകത്തിലെ തൊടുവരകള്‍ എന്ന പാഠഭാഗത്തെ 169-170 പേജുകളിലെ ചോദ്യങ്ങളുടെ പരിഹാരങ്ങള്‍ gif ചിത്രരൂപത്തിലും geogebra രൂപത്തിലും video രൂപത്തിലും തയ്യാറാക്കിയത് പ്രസിദ്ധീകരിക്കുന്നു. കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയ ഈ പ്രവര്‍ത്തനങ്ങള്‍ മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന പരിശീലനപ്രശ്നങ്ങളുടെ തുടര്‍ച്ചയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
പ്രശ്നപരിഹാരം Geogebra രൂപത്തില്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
GIF Image ഫയലുകളായി ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
വീഡിയോ ഫയലുകളായി ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

തൊടുവരകള്‍ എന്ന അധ്യായവുമായി ബന്ധപ്പെട്ട് മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post