അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

5 ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

JRC C-LEVEL Exam

November 12ന് നടക്കുന്ന JRC സി ലെവല്‍ പരീക്ഷയുടെ കണ്‍സോളിഡേറ്റഡ് ലിസ്റ്റും ഒരു കുട്ടിക്ക് 50 രൂപ സഹിതം ഒക്ടോബര്‍ 4 ന് മുമ്പ് JRC ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സെക്രട്ടറി വിനോദ് മാസ്റ്ററുമായി ബന്ധപ്പെടുക

Post a Comment

Previous Post Next Post