അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

വിദ്യാലയങ്ങളിലെ സാമ്പത്തിക സ്ഥിതി വിവരക്കണക്കുകള്‍ നല്‍കണം

പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിലെ 2014-15, 2015-16 വര്‍ഷങ്ങളിലെ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനായി ഓരോ സ്കൂളിലെയും പ്രസ്തുതകാലളവിലെ സ്ഥിതി വിവരക്കണക്കുകള്‍ ആവശ്യമാണെന്നും ആയതിനാല്‍ എല്ലാ സര്‍ക്കാര്‍ എയ്‌ഡഡ് വിദ്യാലയങ്ങള്‍ താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ ഓണ്‍ലൈനായി അതത് വര്‍ഷങ്ങളിലെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിക്കുന്നു.


Click Here to enter the Financial data of 2014-15


Click Here to enter the Financial data of 2015-16

Post a Comment

Previous Post Next Post