അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Grace Mark അപാകതകള്‍ അറിയിക്കണം

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ Grace Markന് അര്‍ഹതയുള്ളതും അപേക്ഷിച്ചവരുമായ ഏതാനും വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തിയതായി കാണുന്നില്ല എന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ലെങ്കില്‍ പ്രധാനാധ്യാപകര്‍ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെട്ട ലിസ്റ്റും കവറിങ്ങ് ലെറ്ററും സഹിതം ഏപ്രില്‍  30നകം DDE ഓഫീസില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചതായി JRC ജില്ലാ പ്രസിഡന്റ് അറിയിച്ചു

Post a Comment

Previous Post Next Post